Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മഴയാത്രയ്‌ക്കൊരുങ്ങാം; ലോനാവാലയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:36 pm IST
in Lifestyle

മഴ തിമിര്‍ത്തു പെയ്യുന്ന ഈ മണ്‍സൂണ്‍ കാലത്ത് മനസ്സിന് ലഹരി പകരുന്ന ഇടമാണ് ലോനാവാല. മഹാരാഷ്‌ട്രയിലെ പൂനെയ്‌ക്കടുത്തുളള ഈ ഹില്‍സ്റ്റേഷന്‍ മനം മയക്കുന്ന പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. വര്‍ഷം തോറും ആയിരക്കണക്കിനു പേരാണ് ലോനാവാല കാണാനെത്തുന്നത്.

മുംബൈയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്രയേ ഉളളൂ ഇവിടേക്ക്. ചിക്കി എന്ന മധുര പലഹാരത്തിന് പേരുകേട്ട ഇടമാണ് ലോനാവാല. ചോക്ലേറ്റ്, സ്ട്രോബെറി, കശുവണ്ടി, ബദാം എന്നിവയടങ്ങിയ വിവിധ ഫ്‌ളേവറുകളിലുളള ചിക്കിസുണ്ട്. മധുരപ്രിയരെ ലോനാവാല ഒരിക്കലും നിരാശപ്പെടുത്തില്ലെന്നു ചുരുക്കം.

മുംബൈയില്‍ നിന്നും കാറിലോ ബസ്സിലോ വളരെ എളുപ്പം ലോനാവാലയിലെത്തിച്ചേരാം. ലോനാവാല മാത്രം സന്ദര്‍ശിക്കാനേ ഉദ്ദേശിക്കുന്നുളളുവെങ്കില്‍ ഒരു ദിവസം ധാരാളം. എന്നാല്‍ മറ്റൊരു ഹില്‍സ്‌റ്റേഷനായ ഖാണ്ട്‌ലയിലും പോകണമെന്നുണ്ടെങ്കില്‍ 2-3 ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യണം.

ബുഷി ഡാം

ലോനാവാലയിലെത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട  മനോഹരമായ ഇടങ്ങളിലൊന്നാണ് ബുഷി ഡാം. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ പറ്റിയ പറ്റിയ സ്ഥലം. അടുത്തു തന്നെ ഒരു വെളളച്ചാട്ടവുമുണ്ട്. അതു കൊണ്ടു തന്നെ അപകട സാധ്യതയും കൂടിയിരിക്കുന്നു. ബോട്ടിംങും മറ്റുമായി അണക്കെട്ടിനുളളില്‍ തന്നെ 2-3 മണിക്കൂറുകള്‍ ചെലവഴിക്കാവുന്നതാണ്.

ടൈഗര്‍ പോയിന്റ്

650 മീറ്റര്‍ ഉയരത്തില്‍ പ്രകൃതിരമണീയമായ മറ്റൊരിടമാണ് ടൈഗര്‍ പോയിന്റ്. കടുവയുടെ രൂപത്തോടു സാദൃശ്യമുളള ഒരു പാറക്കെട്ടാണിത്. മണ്‍സൂണ്‍ കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പ്രകൃതിദത്തമായ ഒരു ചെറു വെള്ളച്ചാട്ടവും ഇവിടെയുണ്ട്. മഞ്ഞിന്റേയും മഴയുടേയും തണുപ്പാസ്വദിച്ച് വശ്യമനോഹരമായ ഈ സൗന്ദര്യം ഒരിക്കല്‍ നുകരാനിടയായാല്‍ അത് നിങ്ങളുടെ മനസ്സിനെ മയക്കുന്ന അനുഭവമായിരിക്കും.

ലോനാവാല തടാകം

നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഇടമായിരിക്കും ഇവിടം. മണ്‍സൂണ്‍ തടാകം എന്നും ഇത് അറിയപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞു തുളുമ്പുന്ന ഈ തടാകം മഞ്ഞുകാലമെത്തുന്നതോടെ വറ്റി വരളും. അതിനാലാവാം ഈ തടാകത്തിനു മണ്‍സൂണ്‍ തടാകമെന്ന വിളിപ്പേരു വന്നത്. വിവിധയിനം പക്ഷി-മൃഗാദികളെ ഇവിടെ കാണാം.

ഭാജ ഗുഹകള്‍

ബിസി രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഭാജ ഗുഹകള്‍. ഇവ അടുത്തു തന്നെയുളള കാര്‍ല ഗുഹകളുമായി ശില്‍പ്പങ്ങളുടെ ശൈലിയിലും വാസ്തുവിദ്യയിലും പരസ്പരം സാദൃശ്യം പുലര്‍ത്തുന്നുണ്ട്. പാറകളില്‍ നിര്‍മ്മിച്ച 22 ഗുഹകളാണിവിടെയുളളത്. രഥത്തിലിരിക്കുന്ന രാജകുമാരന്‍, നൃത്തം ചെയ്യുന്ന ദമ്പതികള്‍, ഒരു സായുധ യോദ്ധാവ്, ആനയുടെ മുകളിലിരിക്കുന്ന രാജകുമാരന്‍ എന്നിവയാണ് പാറകളില്‍ കൊത്തിവെച്ചിരിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

World

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.