Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളി മുതല്‍ വെള്ളി വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:56 pm IST
in Kerala

ഫെബ്രുവരി 17, വെള്ളിയാഴ്ച- രാത്രി 9.30: പ്രമുഖ യുവനടിയെ നെടുമ്പാശേരി അത്താണിയില്‍വെച്ച് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി. വഴിയില്‍ ഉപേക്ഷിച്ചു.

18 ശനി: സംഭവത്തില്‍ ഡ്രൈവര്‍ മാര്‍ട്ടിനെ അറസ്റ്റ് ചെയ്തു. പണത്തിന് വേണ്ടിയാണ് നടിയുടെ യാത്രാ വിവരം ചോര്‍ത്തി നല്‍കിയതെന്ന് മൊഴി. മാര്‍ട്ടിന്റെ ഫോണ്‍കോളുകളും എസ്എംഎസ്‌കളും പരിശോധിച്ചതിലൂടെ അക്രമി സംഘത്തലവന്‍ പള്‍സര്‍ സുനിയെക്കുറിച്ച് വിവരം ലഭിച്ചു. പ്രതികള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അങ്കമാലി കറുകുറ്റിയിലുള്ള അഡ്വ. ഇ.സി. പൗലോസിനെ സമീപിച്ചു. മൊബൈല്‍ഫോണും പാസ്‌പോര്‍ട്ടും വക്കീലിന് ഏല്‍പ്പിച്ചു.

19 ഞായര്‍: സംഭവത്തില്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും പിടികൂടി. തട്ടികൊണ്ടുപോകാന്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് മൊഴി നല്‍കി. സംഘം ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ കണ്ടെത്തി. ആക്രമിക്കപ്പെട്ട സമയത്ത് നടി സഞ്ചരിച്ച കാര്‍ നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോളിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതെന്നും കണ്ടെത്തി.

നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങള്‍. പ്രതിഷേധം ആഞ്ഞടിച്ചു. അക്രമത്തില്‍ ക്രിമിനില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍.

സംഭവത്തെ ലഘൂകരിച്ച് സിപിഎം സെക്രട്ടറി കോടിയേരി, ഒറ്റപ്പെട്ട സംഭവമെന്ന് ന്യായീകരണം.

20 തിങ്കള്‍: അഡ്വ.ഇ.സി. പൗലോസ് പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും മറ്റ് രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തെണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍. സുനിയെ പിടികൂടാന്‍ 49 ഒാളം പേരില്‍നിന്ന് തെളിവെടുത്തു. പള്‍സര്‍ സുനിയെ തേടി പോലീസ് അമ്പലപ്പുഴയില്‍. ദേശീയ വനിത കമ്മീഷന്‍ ലളിതാ കുമാരമംഗലം ഡിജിപിയോട് വിശദീകരണം തേടി. മൂന്നുപ്രതികള്‍ പള്‍സര്‍ സുനി, മണികണ്ഠന്‍, വി.പി. വിജീഷ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍. രാത്രി 11 മണിയോടെ പ്രതി മണികണ്ഠനെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു.

21 ചൊവ്വ: പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിനുമുമ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ സത്യഗ്രഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നടന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ മലയാളത്തിലെ പ്രമുഖ നടനാണ് പിന്നിലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

22 ബുധന്‍: സംഭവത്തില്‍ പങ്കില്ലെന്നും പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും നടന്‍ ദിലീപ് ദിലീപ് വിശദീകരിച്ചു.അക്രമത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകസംഘം. മുഖ്യപ്രതിയെ പിടികൂടിയ ശേഷം മറ്റ് കാര്യങ്ങളെന്ന് മുഖ്യമന്ത്രി

23 വ്യാഴം: ആറു ദിവസത്തിന് ശേഷം എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. സുനിയെ കോടതിയില്‍ നിന്ന് പിടിച്ചതിനെതിരെ അഭിഭാഷകരും പോലീസും തമ്മില്‍ കയ്യാങ്കളി. പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്ന് സുനിയുടെ മൊഴി.

24 വെള്ളി: പള്‍സര്‍ സുനി ജയിലില്‍ റിമാന്‍ഡില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.