Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓസ്‌കര്‍ കിട്ടിയ അലി മുസ്ലീമാണോ? അല്ലേ? ട്വീറ്റിയ പാക് നയതന്ത്രജ്ഞയ്‌ക്ക് പാരയായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:34 pm IST
in World

ലോസ്ഏയ്ഞ്ചലസ്: പുരസ്‌കാര വേദിയിലെ തിരുത്തിനു പിന്നാലെ ഓസ്‌കറിന്റെ കാര്യത്തില്‍ ഒരു ട്വിറ്റര്‍ തിരുത്തും. ഈ തിരുത്തിനു പിന്നില്‍ ജാതിയാണ് പ്രശ്‌നം. ജാതി ചോദിക്കരുത്, പറയരുത് എന്നു മാത്രമല്ല, ജാതി ട്വീറ്റ് ചെയ്യുകയുമരുത് എന്നു മനസ്സിലായി ഒരു പാക്കിസ്ഥാന്‍ നയതന്ത്രജ്ഞയ്‌ക്ക്.

മികച്ച സപ്പോര്‍ട്ടിങ് ആക്റ്ററിനുള്ള ഓസ്‌കര്‍ മഹര്‍ഷാല അലിക്കു കിട്ടിയതു മുതലാണ് ഈ പ്രശ്‌നം തുടങ്ങിയത്. ഓസ്‌കര്‍ കിട്ടുന്ന ആദ്യ മുസ്ലിം എന്ന വിശേഷണത്തോടെയാണ് അലിയുടെ പുരസ്‌കാര ലബ്ധിയെ ചിലര്‍ ആഘോഷിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അലിക്ക് ഓസ്‌കര്‍ കിട്ടിയതിനു വലിയ പ്രാധാന്യം കിട്ടി. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തില്‍ നിന്ന് ട്വീറ്റുകളും റീ ട്വീറ്റുകളും. എന്നാല്‍ ഇക്കാര്യത്തില്‍ പുലിവാലു പിടിച്ചത് ഐക്യരാഷ്‌ട്ര സഭയിലേക്കുള്ള പാക്കിസ്ഥാന്റെ പ്രതിനിധിയായ മലീഹ ലോധിയാണ്. അലിയെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റ് മഹീല വൈകാതെ പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്ക് അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു, പാക്കിസ്ഥാനില്‍ നിന്ന് വലിയ എതിര്‍പ്പാണിപ്പോള്‍ മഹീല നേരിടുന്നത്.

സംഭവം ഇതാണ്, അലി ഉള്‍പ്പെട്ട വിഭാഗത്തെ മുസ്ലീമായി പാക്കിസ്ഥാന്‍ അംഗീകരിക്കുന്നില്ല. മുസ്ലീങ്ങളിലെ ന്യൂനപക്ഷമായ അഹമ്മദീയ വിഭാഗത്തിലാണ് ഇലിയുടെ ഇടം. ഇവരെ മുസ്ലീങ്ങളായി പാക്കിസ്ഥാനും മലേഷ്യയും അംഗീകരിക്കുന്നില്ല.

1974ല്‍ അന്നത്തെ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഭരണഘടനാ ഭേദഗതിയിലൂടെയാണ് അഹമ്മദി യസമൂഹത്തെ മുസ്ലീം സമുദായത്തില്‍ നിന്ന് മാറ്റിയത്. പാക്കിസ്ഥാനിലെ മുസ്ലീം ഇതര മതങ്ങളുടെ പട്ടികയിലേക്ക് അഹമ്മദി വിഭാഗത്തെ ഉള്‍പ്പെടുത്തി.

ഓസ്‌കര്‍ നേടിയ അലി അഹമ്മദ് വിഭാഗത്തില്‍പ്പെട്ട ആളാണ് എന്നറിയാതെയാണ് പാക് നയതന്ത്രജ്ഞ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് അതെക്കുറിച്ച് ധാരണ വന്നപ്പോള്‍ ട്വീറ്റ് ഡിലിറ്റ് ചെയ്‌തെങ്കിലും ആവശ്യത്തിന് പ്രചാരം കിട്ടിക്കഴിഞ്ഞിരുന്നു. ക്രിസ്ത്യാനിയായിരുന്ന അലി, ഭാര്യ അമതസ് കരിമിന്‍രെ സ്വീധീനത്തിലാണ് ഇസ്ലാം മതത്തില്‍ ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.