Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വീടുകളില്‍ നാടന്‍പശുക്കളെ വളര്‍ത്തി ജൈവ കൃഷി വ്യാപിക്കണം : വേദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 09:38 pm IST
in Agriculture

ഇരിട്ടി: വീടുകളില്‍ നാടന്‍പശുക്കളെ വളര്‍ത്തി നാടന്‍ പശുവിന്റെ മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് ജൈവ കൃഷി വ്യാപിക്കണമെന്ന് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് ആക്ടിവിസം (വേദ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗതമായി നാട്ടില്‍ നിലവിലുണ്ടായിരുന്ന ഈ തരത്തിലുള്ള കൃഷിരീതി നമ്മള്‍ ഉപേക്ഷിച്ചപ്പോള്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍, ഓട്ടിസം പോലുള്ള രോഗങ്ങള്‍ വ്യാപകമായി. രാസവളങ്ങളും രാസ കീടനാശികളും ഉപയോഗിച്ചുള്ള കൃഷിരീതി മണ്ണിനെ ഊഷരഭൂമിയാക്കി. നാടന്‍ പശുവിന്റെ മൂത്രത്തിലും ചാണകത്തിലുമുള്ള കോടിക്കണക്കിന് അണുക്കള്‍ മണ്ണിനെ ഫലഭൂയിഷ്ട മാക്കാന്‍ പര്യാപ്തമാണ്. വിദേശ ഇനങ്ങളായ പശുക്കള്‍ 20 മുതല്‍ 5 ലിറ്റര്‍ വരെ പാല്‍ നല്‍കുമെന്ന് പറയുമ്പോള്‍ നാടന്‍ പശുക്കള്‍ ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ പാല്‍ മാത്രമെ നല്‍കുന്നുള്ളൂ. എ2 എന്നറിയപ്പെടുന്ന ഈ പാലിന് ലിറ്ററിന് 300ഉം നെയ്യിന് 2400 ഉം ആണ് വില. നാടന്‍ പശുവിനെ സംരക്ഷിക്കുന്നത് നഷ്ടമാകാതിരിക്കാന്‍ ഇതിന്റെ മൂത്രം ചാണകം എന്നിവ ഉപയോഗിച്ച് 159 ല്‍ പരം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാമെന്നും ഇതിന്റെ പ്രഥമ പഠന ക്ലാസ്സ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുന്നോത്ത് വെച്ച് നടന്നതായും ഭാരവാഹികള്‍ പറഞ്ഞു. കുന്നോത്ത് സെന്റ് തോമസ് ഫൊറാനാ പള്ളിയുടെ നേതൃത്വത്തില്‍ ജൈവ കൃഷി വ്യാപിപ്പിച്ച് ജൈവ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തന പരിപാടി ഉടന്‍ എല്ലാ വിഭാഗം ജങ്ങളെയും ഉള്‍പ്പെടുത്തി ആരംഭിക്കുമെന്നും ഫെറോനാ വികാരി ഫാദര്‍ ജോസഫ് ചാത്തനാട്ട് പറഞ്ഞു. പത്രസമ്മേളനത്തില്‍ വേദസ്ഥാപകന്‍ പശു രാഘവന്‍, ഫാ.ജോസഫ് ചാത്തനാട്ട്, ഡോ.ജോസ് ലറ്റ മാത്യു തുമ്പേപറമ്പില്‍, വേദ ദേശീയ കോര്‍ഡിനേറ്റര്‍ രാമ സുബ്രമണ്യം, സംസ്ഥാന കോര്‍ഡിനേറ്റര്‍ കലവൂര്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

India

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

Kerala

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

ആദ്യ സമാജികന്റെ ഓര്‍മയില്‍ തിരുവല്ല

രണ്ട് പാക് കപ്പലുകള്‍ കൂടി ഇറാന്‍ മടക്കിയയച്ചു

പൂര തിടമ്പിന് ശിവരാജുവിനെ ക്ഷണിച്ച് പാറമേക്കാവ് ദേവസ്വം

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

മാറാനിതാണ് നേരം

ജീവനെടുക്കുന്ന ഇടതു ഭരണം

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.