Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തലയെണ്ണിതോറ്റ വിദ്യാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:40 pm IST
in Pathanamthitta

തിരുവല്ല: ജില്ലയിലെ വിദ്യാല യങ്ങളിലെ കണക്കെടുപ്പ് പൂര്‍ ത്തിയാക്കിയപ്പോള്‍ 35 സ്‌കൂളുകള്‍ അടച്ചപൂട്ടല്‍ ഭീഷണിയി

ല്‍ ഇവിടെ എല്ലാ ക്ലാസുകളിലുമായി പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണുള്ളത്.. ഇതില്‍ ഒരു സ്‌കൂളില്‍ ഇത്തവണ ആരുമെത്തിയിട്ടുമില്ല.

പട്ടികയില്‍ 33 എല്‍പി സ്‌കൂളുകളാണ്. ആറ് സ്‌കൂളുകളില്‍ ഒരു കുട്ടി പോലുമില്ലെന്ന് കണക്കില്‍ പറയുന്നുണ്ടെങ്കിലും ഇവയില്‍ അഞ്ചും മുന്‍വര്‍ഷങ്ങളില്‍ പൂട്ടിയ സ്‌കൂളുകളാണ്. കുട്ടികളില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂട്ടുവീണ തിരുവല്ല, മല്ലപ്പള്ളി ഉപജില്ലകളിലെ അഞ്ച് സ്‌കൂളുകള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സര്‍ക്കാരിനു കൈമാറുന്ന പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ പത്തില്‍ താഴെയുള്ള സ്‌കൂളുകളുടെ എണ്ണം 40 ആണ്.

പൂജ്യം മുതല്‍ പത്തുവരെ കുട്ടികള്‍ എല്ലാ ക്ലാസുകളിലുമായി പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ പട്ടിക ഇത്തവണ പൊതുവിദ്യാഭ്യാസവകുപ്പ് പ്രത്യേകം തേടിയിരുന്നു. ഇതനുസരിച്ച് തയാറാക്കിയ പട്ടികയിലാണ് ഇത്രയധികം സ്‌കൂളുകളുടെ പേരുകള്‍ ഉള്‍പ്പെട്ടത്. ഇതില്‍ കോറ്റാത്തൂര്‍ സ്‌കൂളില്‍ മാത്രമാണ് 10 കുട്ടികളുള്ളത്. മറ്റുള്ളിടങ്ങളിലെല്ലാം പത്തില്‍ താഴെ കുട്ടികളുമാണ്.പത്തില്‍ താഴെ കുട്ടികളുള്ള കണക്കില്‍ ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്.ബാക്കിയെല്ലാം എയ്ഡഡ് മേഖലയിലാണ്. കോന്നി ഉപജില്ലയില്‍ ഒരു സ്‌കൂളു പോലും പത്തില്‍ താഴെ കുട്ടികളുമായി ഇല്ല. ജില്ലയില്‍ എല്‍പി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നതും കോന്നി ഉപജില്ലയിലാണ്.

ഒന്പത് സ്‌കൂളുകള്‍ പട്ടികയില്‍ കടന്നുകൂടിയ തിരുവല്ല ഉപജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ പത്തില്‍ താഴെ കുട്ടികളുമായി അവശേഷിക്കുന്നത്. ഓതറ കിഴക്ക്, ഓതറ ടിടിഐ എന്‍എസ്എസ് സ്‌കൂളുകളാണ് പത്തില്‍ താഴെ കുട്ടികളുള്ള യുപി വിദ്യാലയങ്ങള്‍.

ഒരു കുട്ടി പോലും ഇല്ലാതെ ഇത്തവണ പൂട്ടുവീഴുന്നത് തിരുവല്ല ഉപജില്ലയിലെ വളഞ്ഞവട്ടം എംഡിഎല്‍പി സ്‌കൂളിനാണ്. തിരുവല്ല ഉപജില്ലയിലെ മേപ്രാല്‍ എസ്എഎസ് സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം തന്നെ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് 31ന് സ്‌കൂള്‍ അടച്ചുപൂട്ടിയതാണ്. ഇത്തവണയും ഇവിടേക്ക് ആരും എത്താത്തതിനാല്‍ സ്‌കൂള്‍ തുറക്കാന്‍ നടപടികളായിട്ടില്ല. മുത്തൂര്‍ എല്‍പിജിഎസ് 2015ല്‍ തന്നെ കുട്ടികളില്ലാതെ അടച്ചുപൂട്ടിയവയാണ്. സ്‌കൂളിന്റെ താക്കോല്‍ വിദ്യാഭ്യാസ വകുപ്പിനു കൈമാറിയിട്ട് രണ്ടു വര്‍ഷമായി. എന്നാല്‍ സ്‌കൂളുകളുടെ പട്ടികയില്‍ നിന്ന് ഇവ നീക്കം ചെയ്യാത്തതിനാല്‍ ഇവിടങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ് ആറം പ്രവൃത്തിദിനത്തില്‍ ഇപ്പോഴും നടത്തുന്നുണ്ട്. ഇത്തവണയും ആരുമില്ലാത്ത പട്ടികയില്‍ ഇവയോടൊപ്പം മല്ലപ്പള്ളി ഉപജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ കൂടിയുണ്ട്. 2015 16 അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ ആരുമെത്താത്തതിന്റെ പേരില്‍ പൂട്ടുവീണ പാതിക്കാട് എംഡിഎല്‍പി, പുതുശേരി സിറിയന്‍ എംഡിഎല്‍പി സ്‌കൂളുകളും 2014 15ല്‍ പൂട്ടുവീണ ആഞ്ഞിലിത്താനം എസ്എഎല്‍പി സ്‌കൂളും വീണ്ടും പട്ടികയില്‍ കടന്നു കൂടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.