അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് തങ്ങളുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത മോഡലായ കംപാസ് ആഗസ്റ്റ് ആദ്യവാരം അവതരിപ്പിച്ചേക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എസ്.യു.വി.യുടെ പ്രാദേശിക ഉല്പാദനം ആരംഭിച്ചു.
ജീപ്പ് രണ്ട് എഞ്ചിന് ഓപ്ഷനുകളാണ് വിപണിയിലവതരിപ്പിക്കുക- 2.0 ലിറ്റര്‍ 172 എച്ച് പി 350 എന്‍എം ഡീസല്‍, 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ ടര്‍ബോ പെട്രോള്‍ എന്നിവ. കംപാസ് അഞ്ച് വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. എസ്യുവിയുടെ വിശദവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: