Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സലൂണിലെ കത്രികകള്‍ക്ക് ദളിത് വിരോധമില്ല, എന്നിട്ടുമന്തേ മഞ്ചനബെലെയില്‍ ഇങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 04:54 am IST
in India

ബംഗളൂരു: ഒരു ബാര്‍ബര്‍ ഷോപ്പില്‍ വെട്ടിവീഴ്‌ത്തുന്ന മുടിക്കൂട്ടത്തിന് എന്ത് ജാതി? എന്ത് മതം? ഈ ചോദ്യത്തിന് കൃത്യമായി ഉത്തരമുണ്ടെന്നാണ് കര്‍ണാടകയിലെ മഞ്ചനബെലെ ഗ്രാമത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. അവിടെയുള്ള അറുനൂറോളം വരുന്ന ദളിതര്‍ മുടി വെട്ടിക്കാന്‍ തൊട്ടടുത്ത നഗരമായ ചിക്കബല്ലാപുരിലേക്കു നടക്കുന്നത് ഈ ഗ്രാമത്തിലെ സലൂണുകളിലെ കത്രികകള്‍ക്ക് ഇവരുടെ മുടിയോട് പ്രത്യേകിച്ചു വിരോധമുണ്ടായിട്ടൊന്നുമല്ല. കത്രികകളേക്കാള്‍ മൂര്‍ച്ചയുള്ള ചില മനസുകളുടെ വൈകൃതമാണ് അതിനു പിന്നില്‍ എന്നാണ് ആരോപണം. ദളിത് വിരോധത്തിന്റെ ഏറ്റവും ക്രൂരമായ ദൃശ്യമാണ് മഞ്ചനബെലെ ഗ്രാമത്തില്‍ കാണുന്നത്.

ഈ ഗ്രാമത്തിലെ മൂന്നു ബാര്‍ബര്‍ഷോപ്പുകള്‍ പൂട്ടിക്കിടക്കുന്നത്, മുന്നോക്ക ജാതിക്കാരുടെ ഗൂഢാലോചനയാണെന്നാണ് ദളിത് യുവാക്കള്‍ ആരോപിക്കുന്നത്. ഈ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിതരുടെ മുടിവെട്ടാന്‍ അനുവദിക്കില്ല എന്നു ചിലര്‍ വാശിപിടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ദളിതര്‍ക്കൊപ്പം ബാര്‍ബര്‍ഷോപ്പില്‍ ഇരിക്കാന്‍ വയ്യത്രേ. ഒരു ദളിതന്റെ മുടി വെട്ടിത്തീരുന്നതു വരെ കാത്തിരിക്കാന്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ക്കു മടി. ഇതെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗ്രാമത്തിലെ ദളിത് യുവാക്കള്‍ ധീരമായി ചെറുത്തുനിന്നപ്പോള്‍ സലൂണുകള്‍ പൂട്ടിയിട്ട് അതിനെ നേരിടാനാണ് മറുപക്ഷം ശ്രമിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗ്രാമത്തിലെ സലൂണുകള്‍ പൂട്ടിക്കിടക്കുകയാണ്.

ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് അടുത്ത പട്ടണത്തില്‍ പോകാനും കുറച്ചു കൂടി പോഷ് സലൂണുകളില്‍ മുടി വെട്ടിക്കാനും കഴിയും. എന്നാല്‍ ഞങ്ങള്‍ക്ക് അതിനുള്ള സാധ്യതകളില്ല, ദളിതരായ ചെറുപ്പക്കാര്‍ പറയുന്നു. ഈ തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി ചര്‍ച്ചകള്‍ക്ക് ജില്ലാ അധികൃതര്‍ മുന്‍കൈയെടുത്തെങ്കിലും സലൂണുകള്‍ തുറക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സമ്മതിക്കുന്നില്ല. അടുത്തിടെ ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി.

ഈ വിവരമറിഞ്ഞപ്പോള്‍ സലൂണുകള്‍ തുറന്നിട്ടു. ചര്‍ച്ചകഴിഞ്ഞ് കമ്മീഷണര്‍ മടങ്ങിയപ്പോള്‍ സലൂണുകള്‍ അടച്ചു. എന്നാല്‍ ഇതെല്ലാം ദളിതരായ ചില ചെറുപ്പക്കാരുടെ ഗൂഢാലോചനയാണെന്നാണ് മുന്നോക്കക്കാരുടെ ആരോപണം. ഈ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ദളിതനാണ്, അവര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു, അവര്‍ക്ക് സ്‌കൂളുകളില്‍ നിരോധനമില്ല, പിന്നെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാത്രം വിവേചനമുണ്ടെന്നു പറയുന്നില്‍ എന്തു സത്യമാണുള്ളത്? അവര്‍ ചോദിക്കുന്നു.

അങ്ങിനെയെങ്കില്‍ ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാത്തതെന്ത് എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയില്ല താനും. വെങ്കിടേഷ് എന്ന സലൂണ്‍ ഉടമ പറയുന്നതിങ്ങനെ, ഒരു ദിവസം ബെംഗളൂരുവില്‍ പോയി തിരിച്ചുവന്നപ്പോള്‍ എനിക്കെതിരെ ദളിത് പീഡന വകുപ്പു ചുമത്തി കേസെടുത്തു. അതിനു ശേഷമാണ് ഞാന്‍ കട പൂട്ടിയത്.

ചിക്കബല്ലാപുരിയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ. സുധാകര്‍ പല തവണ ശ്രമിച്ചിട്ടും പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ്തി കനാഡെ പുതിയൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. മറ്റാരെങ്കിലും സലൂണ്‍ തുറക്കാന്‍ തയാറായാല്‍ ഹെയര്‍കട്ട് കിറ്റ് അടക്കം പൊലീസ് സഹായങ്ങള്‍ നല്‍കുമെന്നാണ് കമ്മീഷണര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തുടരുന്ന ദളിത് വിവേചനത്തിന്റെ കാര്യത്തില്‍ നടപടി എന്ത് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.