Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹുനില കെട്ടിടം അഗ്നിഗോപുരമായി; നിരവധി പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:59 pm IST
in World

ലണ്ടന്‍: തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ ആഘാതത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ലാത്ത ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച് വന്‍ തീപ്പിടിത്തം. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നോട്ടിങ് ഹില്‍ പ്രദേശത്തെ ബഹുനിലക്കെട്ടിടം അക്ഷരാര്‍ഥത്തില്‍ അഗ്നിഗോപുരമായി മാറി. പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഈ 24 നില കെട്ടിടത്തിനു തീപ്പിടിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷവും കെട്ടിടം നിന്നു കത്തുകയാണ്. ഈ കെട്ടിടസമുച്ചയത്തില്‍ 200 പേര്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ക്കു പരിക്കേറ്റെന്നോ കൃത്യമായി വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തീ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ പാതി വിജയമെങ്കിലും കണ്ടാലേ ഇത്തരം കാര്യത്തില്‍ പരിശോധന സാധ്യമാവൂ എന്ന നിലപാടിലാണ് പോലീസും അഗ്നിശമന സേനയും.

നോട്ടിങ് ഹില്ലിലെ ലാറ്റിമെര്‍ റോഡില്‍ ഗ്രോന്‍ഫെല്‍ ടവര്‍ എന്നു പേരുള്ള കെട്ടിടമാണ് ലണ്ടന്‍ നഗരത്തിന്റെ ചരിത്രത്തിലൊന്നും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ അഗ്നിക്കിരയായത്. രണ്ടാം നിലയുടെ മുകളില്‍ നിന്നാണ് കത്തിത്തുടങ്ങിയത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. ഓരോ നിലയ്‌ക്കും തീപിടിച്ചു. കെട്ടിടം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലായി.

അഗ്നിശമന സേനയുടെ നാല്‍പ്പതു യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീ അണയ്‌ക്കാനുള്ള ശ്രമം തുടര്‍ന്നത്. നൂറു കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ ജീവന്മരണ പോരാട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ അഞ്ച് ആശുപത്രികളിലായി 64 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ച് തെളിച്ച് സഹായം അഭ്യര്‍ഥിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഇലക്ട്രോണിക് സാധനങ്ങള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്കു വീഴുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.