Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനെ ഭജിക്കാതിരിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട് (7-27)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:04 pm IST
in Samskriti

വല്ല പുണ്യകര്‍മ്മത്തിന്റെയും ഫലമായി, ഭഗവാനെ സേവിക്കണമെന്ന് ആഗ്രഹിച്ചാലും ആ ആഗ്രഹം സ്ഥിരമായും ദൃഢമായും നിലനില്‍ക്കുകയില്ല. കാരണം പറയാം.

നമുക്ക് അനുകൂലമായി തോന്നുന്ന വിഷയങ്ങളോട് സ്‌നേഹം അവ എനിക്കുവേണമെന്ന മനോഭാവം, പ്രതികൂലമായി തോന്നുന്ന വിഷയങ്ങളോടു തോന്നുന്ന ദ്വേഷം അവ എനിക്കുവേണ്ട എന്ന മനോഭാവം-ഇവ രണ്ടും കഴിഞ്ഞ ജന്മങ്ങളില്‍ അഭ്യസിച്ച് നമ്മുടെ ശീലമായിത്തീര്‍ന്നിരിക്കുകയാണ്. ഈ രണ്ടുതരം മനോവികാരങ്ങളില്‍ നിന്നാണ്, തണുപ്പ്- ചൂട്, സുഖം-ദുഃഖം എന്നിങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ദ്വന്ദ്വങ്ങള്‍ വഴി, ഞാന്‍ സുഖിയാണ്, ഞാന്‍ ദുഃഖിയാണ് എന്ന അജ്ഞാനത്തില്‍ ജീവികള്‍ മുഴുകിപ്പോകുന്നത്.

സര്‍ഗേ യാന്തി

അമ്മയുടെ വയറ്റില്‍വച്ച്, ഗര്‍ഭാവസ്ഥയില്‍ ജീവന്‍ ഭൗതികദേഹം സ്വീകരിക്കുന്നതു മുതല്‍ക്കേ കിട്ടിയതാണ് ഈ അജ്ഞാനം. ഏതു നിമിഷത്തിലും നശിച്ചുപോകാന്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള ദേഹമാണ് ഞാന്‍ എന്ന ഭാവമാണ്, അജ്ഞാനം എന്നു പറയപ്പെടുന്നത്.

ദേഹത്തില്‍ നിലനിന്ന്, എന്റെ ഭാര്യ, എന്റെ പുത്രന്മാര്‍, എന്റെ ധനം എന്ന് ചിന്തിക്കുന്ന ജീവാത്മാവ് മാത്രമായ നാം എന്ന് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇതാണ് ജ്ഞാനം. ഇത് ഉണ്ടാവുന്നതേ ഇല്ല. പിന്നെ എങ്ങനെ സര്‍വ്വജ്ഞാനം സര്‍വ്വാന്തര്യാമിയും സര്‍വേശ്വരനുമായ എന്നെ-ഈ ശ്രീകൃഷ്ണനെ അറിയണമെന്ന് മൂഢന്മാരായ മനുഷ്യര്‍ ചിന്തിക്കും? ഇതുകൊണ്ടുകൂടിയാണ്, ഭക്തന്മാരൊഴികെ, ആരും എന്നെ അറിയുന്നില്ല, ഭജിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞത്.

അര്‍ജുന, ഞാന്‍ നിന്നെ ഭാരത! എന്നു വിളിക്കട്ടെ. യോഗഭ്രഷ്ടനായിട്ടുപോലും പിന്മാറാതെ സ്ഥിരബുദ്ധിയോടെ എന്നെ ഭജിച്ച ഭരതരാജാവിന്റെ കുലത്തിലാണ് നീ ജനിച്ചത്. നിന്നെ ‘പരന്തപ’ എന്നും ഞാന്‍ വിളിക്കുന്നു. ദേഹത്തിന്റെ ശക്തികൊണ്ട് തന്നെ ശത്രുക്കളെ ജയിക്കുന്ന നിനക്ക്, ഭൗതികസുഖ ദുഃഖങ്ങളെ ജയിക്കാന്‍ കഴിയുമെന്ന് പറയണമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

World

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പുതിയ വാര്‍ത്തകള്‍

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.