Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ നയം; സര്‍ക്കാരിന് എതിരെ എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:02 pm IST
in Kerala

കൊച്ചി: വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ പിണറായി സര്‍ക്കാരിനെതിരേ എന്‍എസ്എസ്. പുതിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി ഏകപക്ഷീയമാണെന്നും എയ്ഡഡ് സ്‌കൂളുകളെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും രാഷ്‌ട്രീയക്കാരുടെയും കൈകളിലെത്തിച്ച് തകര്‍ക്കാന്‍ നോക്കുകയാണെന്നും എന്തുവിലകൊടുത്തും ചെറുക്കണമെന്നും എന്‍എസ്എസ് ആഹ്വാനം ചെയ്യുന്നു.

ഔദ്യോഗിക പ്രസിദ്ധീകരണമായ സര്‍വീസിന്റെ ഫെബ്രുവരി ലക്കം മുഖ പ്രസംഗത്തിലൂടെയാണ് ആഹ്വാനം. സര്‍ക്കാരിന്റെ പദ്ധതി ചെറുക്കേണ്ടത് സധാരണക്കാര്‍ക്ക് മാതൃകാപരമായ വിദ്യാഭ്യാസം ലഭിക്കണമെന്നാഗ്രഹിക്കുന്നവരുടെ കടമയാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.

മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയര്‍ വരുന്നുവെന്ന ഉത്കണ്ഠയാണ് പ്രകടിപ്പിക്കുന്നത്. എയ്ഡഡ് മേഖലയില്‍ രാഷ്ടീയപിടിച്ചടക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷിക്കുന്നു. അദ്ധ്യാപക നിയമനം സംബന്ധിച്ച് മാത്രമല്ല അവയുടെ നടത്തിപ്പിലും ഏകപക്ഷീയമായ നിലപാടാണെന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എന്‍എസ്എസ് സ്‌കൂളുകളിലും 2017 ജനുവരി അവസാനം എടുത്തിരുന്നു. അന്ന് ഇല്ലാതിരുന്ന എതിര്‍പ്പാണിപ്പോള്‍ സൊസൈറ്റിക്ക്. എന്‍എസ്എസ്സിന് ആരും ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ല.

വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം, കാമ്പസ് ഒരു പാഠപുസ്തകം, വായനശാല ആധുനികവല്‍ക്കരണം തുടങ്ങി 19 ഇന പരിപാടിയാണ് പദ്ധതിയില്‍. ‘എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമസ്ഥതയെ മാത്രം നോക്കി നിലപാടെടുക്കുക സാദ്ധ്യമല്ലെ’ന്ന് മാര്‍ഗ്ഗ രേഖയിലുള്ളത് എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നാണ് മുഖപ്രസംഗം പറയുന്നത്.

മറ്റു സ്‌കൂളിലെ അദ്ധ്യാപകര്‍ ക്ലാസ് വിലയിരുത്തി മാര്‍ക്കിടുന്ന സംവിധാനത്തോട് വിയോജിക്കുന്നു. ‘സംഘടനാ ചുമതലകളും സംവിധാനങ്ങളും’ എന്ന ഭാഗത്താണ് ഏറ്റവും ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുന്നതെന്നു മാത്രമേ മുഖപ്രസംഗം പറയുന്നുള്ളു. വിശദീകരണമില്ല.

വിവിധ തലങ്ങളില്‍ മോനിട്ടറിങ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. സംസ്ഥാന-ജില്ലാ-നിയോജക മണ്ഡലം തലത്തിലെ വിദ്യാഭ്യാസ സമിതികളില്‍ അംഗങ്ങളാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കുടുംബശ്രീയിലേയും ശുചിത്വമിഷന്‍ സമിതികളിലേയും അംഗങ്ങളാവും. ഇവര്‍ക്കെല്ലാം വ്യക്തമായ രാഷ്‌ട്രീയ ചായ്‌വും ഉണ്ടാകും. ഇത് പഴയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ക്കു തല്യമാണെന്നു മാത്രമല്ല, എയ്ഡഡ് സ്‌കൂള്‍ ഭരണാധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതുമാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.

ഹയര്‍ സെക്കന്‍ഡറിയിലെ അദ്ധ്യാപകരെ പുറമേ നിന്നെത്തുന്ന മറ്റു സ്‌കൂളിലെ അദ്ധ്യാപകള്‍ മാര്‍ക്കിട്ടു വിലയിരുത്തുന്ന ടീം ടീച്ചിങ് പ്രശ്‌നമുണ്ടാക്കുമെന്നും മുഖ പ്രസംഗം വിമര്‍ശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.