Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതി; സഹകരണ വകുപ്പിനെതിരെ ജി. സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 06:10 pm IST
in Kerala

ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ ആരോപണ വിധേയര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി ജി. സുധാകരന്‍ നാടകീയമായി നിലപാട് മാറ്റി.

ബാങ്ക് ഭരണസമിതിയെ എന്തു കൊണ്ട് പിരിച്ചു വിടുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാട്.

കഴിഞ്ഞ ദിവസം സഹകരണ മേഖലയിലെ ഇടതുപക്ഷ യൂണിയന്റെ സമ്മേളന വേദിയിലാണ് മന്ത്രി സഹകരണ വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റം ജില്ലയിലെ സിപിഎം നേതൃത്വത്തെയും ആശയകുഴപ്പത്തിലാക്കി.

മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ ആദ്യ ഘട്ട പരിശോധനയില്‍ 28 കോടിയുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഒത്താശ ചെയ്ത ജോ. രജിസ്ട്രാറെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഒരു വിഭാഗം സിപിഎം നേതാക്കള്‍ പിന്തുണച്ചതിനാല്‍ ഉത്തരവ് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അഴിമതി കണ്ടെത്തിയ ബാങ്ക് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം നടത്തിയവരെയും ഭരണ തണലില്‍ സംരക്ഷിച്ചു.

ആരോപണ വിധേയയായ ജോ. രജിസ്ട്രാറെ പുകഴ്‌ത്തി ജി. സുധാകരന്‍ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഇവരെ സസ്‌പെന്‍ഡ് ചെയ്ത സഹകരണവകുപ്പ് നടപടി സുധാകരനും, സിപിഎം ജില്ലാ നേതൃത്വത്തിനും കനത്ത തിരിച്ചടിയായി.

ഇതോടെ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ജില്ലാ നേതൃത്വം പ്രതിഷേധം അറിയിക്കുകയും ചെയ്തു. സഹകരണ തട്ടിപ്പില്‍ ഇടതുവലതു മുന്നണികള്‍ ഒത്തുകളിച്ചപ്പോള്‍ ബിജെപി നിരന്തര പ്രക്ഷോഭത്തിലാണ്. അഴിമതിക്കാര്‍ കുടുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ നേടിയെടുക്കുന്നതിന് സുധാകരന്‍ പൊതുജനത്തെ കബളിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയതെന്നും ആക്ഷേപമുണ്ട്.

ജില്ലയിലെ സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിയും തട്ടിപ്പും സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്റെ ചുവടു മാറ്റം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

പുതിയ വാര്‍ത്തകള്‍

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.