Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മികച്ച ചിത്രങ്ങള്‍ക്ക് 10 ലക്ഷം രൂപയെങ്കിലും സബ്‌സിഡി നല്‍കണമെന്ന് ജൂറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:08 pm IST
in Kerala

തിരുവനന്തപുരം: മികച്ച സിനിമക്കുള്ള ഒന്നും രണ്ടും അവാര്‍ഡുകള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ ജൂറി. പരീക്ഷണ സ്വഭാവമുള്ളതും കലാപരമായി മികച്ചതുമായ ചിത്രങ്ങള്‍ക്കും പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തണം.

സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സിന്റെ സാധ്യതകള്‍ ഫലപ്രദമായും കലാപരമായും ഉപയോഗിക്കുന്ന ചിത്രങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണം. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡുകള്‍ പരിഗണിക്കുമ്പോള്‍ സ്വന്തം ശബ്ദം നല്‍കിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ശബ്ദം നല്‍കിയ കഥാപാത്രങ്ങളെ പരിഗണിക്കാവൂ.

മികച്ച സിനിമക്കുള്ള അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറി സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചത്. ഇവ പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള മത്‌സരത്തിനുണ്ടായിരുന്നതെന്നും ഇവയില്‍ മികച്ചത് കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നെന്നും ജൂറി അധ്യക്ഷന്‍ എ.കെ.ബിര്‍ അവാര്‍ഡ് പ്രഖ്യാപനവേളയില്‍ പറഞ്ഞു. സാങ്കേതിക വൈദഗ്‌ദ്ധ്യം ഉപയോഗപ്പെടുത്തുന്ന ചിത്രങ്ങള്‍ ദൃശ്യവിരുന്നൊരുക്കും.

എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥകള്‍ക്ക് വേറിട്ടുനില്‍ക്കാനാകും. അത്തരം ചിത്രങ്ങളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രമേയത്തിലെ വൈവിധ്യം, നൂതനആശയം, സംവേദന പാടവം എന്നിവയും പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയതെന്നും ബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

New Release

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

Music

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

പുതിയ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.