കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് കാട്ടാനായുടെ ആക്രമണത്തില്‍ ആദിവാസി സത്രീ മരിച്ചു. ആറളം ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറയിലെ അമ്മിണി(52) ആണ് മരിച്ചത്. പുലര്‍ച്ചെ കാടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്