ന്യൂദല്‍ഹി: പുതിയ പത്തു രൂപ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. 2005 മുതലുളള മഹാത്മാഗാന്ധി സീരീസിലുളള നോട്ടുകളുടെ രണ്ടു നമ്പര്‍ പാനലിലും ഇംഗ്ലീഷ് അക്ഷരം ‘L’ രേഖപ്പെടുത്തും. ഒപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പുമുണ്ടായിരിക്കും.
നോട്ടിലെ ആദ്യത്തെ മൂന്ന് ആല്‍ഫ-ന്യൂമെറിക്കുകള്‍ക്ക് മാറ്റമുണ്ടാകില്ല. നിലവിലുളള പത്തുരൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
















