Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ലൈംഗിക അടിമയാക്കിയ ലാമിയ ദല്‍ഹിയില്‍; അനുഭവിച്ചത് ഒരായുസ്സിലേറെ നരകയാതനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 09:22 am IST
in India

ന്യൂദല്‍ഹി: ഇറാഖിലെ സ്വന്തം ഗ്രാമത്തില്‍ നിന്നും ഐഎസ് ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു ലാമിയ അജി ബാഷറിന്റെ പ്രായം. പിന്നീടുള്ള ഇരുപത് മാസം ഒരായുസ്സിലധികം നരകയാതനകള്‍ അവള്‍ ഒന്നിച്ചനുഭവിക്കുകയായിരുന്നു.

ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരുന്ന അവളെ ഐഎസ് ഭീകരര്‍ സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളില്‍ ലൈംഗിക അടിമയാക്കി. ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരിച്ചുപിടിച്ച ലാമിയ അജി ബാഷര്‍ ദല്‍ഹിയിലുമെത്തി. തന്റെ അനുഭവങ്ങള്‍ അവള്‍ വിവരിക്കുമ്പോള്‍ സദസ്സിനും കണ്ണീരണിയാതിരിക്കാനായില്ല.

2014 ആഗസ്ത് മൂന്നിനാണ് ഗ്രാമത്തില്‍ ഐഎസ് ആക്രമണം നടത്തിയത്. നാനൂറിലേറെ പുരുഷന്മാരെ കൊന്നൊടുക്കിയ ഭീകരര്‍ ലാമിയയും സഹോദരിയും ഉള്‍പ്പെടെയുള്ള സ്ത്രീകളെ തട്ടിയെടുത്തു. ഇവരുടെ പിതാവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ് കേന്ദ്രത്തിലെത്തിച്ച ഇവരെ പലര്‍ക്കുമായി വില്‍ക്കുകയായിരുന്നു. ലാമിയയെ അഞ്ച് തവണ വിറ്റു. രാപ്പകലില്ലാതെ ദിവസങ്ങളോളം തുടര്‍ച്ചയായ പീഡനങ്ങളേറ്റ് അവള്‍ അവശയായി. രക്ഷപ്പെടാന്‍ വഴിയില്ലാതായപ്പോള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ലാമിയ കണ്ണീരോടെ പറഞ്ഞു.

സഹോദരി എവിടെയുണ്ടെന്ന് അറിയില്ല. തന്നെപ്പോലുള്ള ആയിരക്കണക്കിന് യസീദി സ്ത്രീകള്‍ ഇപ്പോഴും നരകയാതന അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് തടവ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു ബന്ധു പണം നല്‍കിയാണ് തന്നെ മോചിപ്പിച്ചതെന്ന് അവള്‍ പറഞ്ഞു. ഇതിനിടെ ഐഎസ് കേന്ദ്രത്തില്‍ താന്‍ കണ്ട ഒരു ഇന്ത്യക്കാരാന്‍ ചാവേറായതായും അവള്‍ ഓര്‍മ്മിച്ചു. യസീദി സ്ത്രീകള്‍ക്കെതിരായ ഇസ്ലാമിക ഭീകരരുടെ അതിക്രമത്തിനെതിരെ പ്രവര്‍ത്തിച്ചുവരികയാണ് ലാമിയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

India

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

Kerala

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

Kerala

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

India

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.