ഇസ്ലാമാബാദ്: പാക്കിസ്ഥാനിലും വംശവെറി; ബലൂച് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീ കൊല്ലപ്പെട്ടു. സാനിയ കുമാരി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ആയുധധാരികളായ ഒരുസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഘം രക്ഷപ്പെട്ടു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
പ്രദേശത്തെ സ്വാധീനമുളളവര്‍ ഒരു കാരണവും കൂടാതെ തന്റെ സഹോദരിയെ കൊല്ലുകയായിരുന്നുവെന്ന് സാനിയ കുമാരിയുടെ സഹോദരന്‍ ജലോ രാം പറഞ്ഞു.
















