Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ അച്ഛനെ നിങ്ങള്‍ കൊന്നതെന്തിന്? വിസ്മയയുടെ വേദനക്കൊപ്പം ദേശീയമാധ്യമങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 12:52 am IST
in India

വിസ്മയ വീഡിയോയില്‍

ന്യൂദല്‍ഹി: ”എന്റെ അച്ഛനെ നിങ്ങള്‍ എന്തിനാണ് കൊന്നത്”? മാര്‍ക്‌സിസ്റ്റ് ഭീകരരോട് ഉള്ളുപിടഞ്ഞ് പന്ത്രണ്ടുകാരി വിസ്മയ ചോദിക്കുന്നു. ”ആര്‍എസ്എസ്സിനെയും ബിജെപിയെയും പിന്തുണച്ചു എന്നതാണ് എന്റെ അഛന്‍ ചെയ്ത തെറ്റ്.

ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ”?. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ മനസ്സുലച്ച വിസ്മയയുടെ ഈ ചോദ്യം രാജ്യം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ദേശീയ മാധ്യമങ്ങളും നവമാധ്യമങ്ങളും വിസ്മയയുടെ വേദനക്കൊപ്പം നിന്ന് മരണവ്യാപാരികളായ മാര്‍ക്‌സിസ്റ്റുകാരോട് ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു – അക്രമം ആദര്‍ശമാക്കിയവര്‍ക്ക് ഉത്തരം നല്‍കാനാകില്ലെന്ന് അറിഞ്ഞിട്ടും.

കണ്ണൂരില്‍ മുഖ്യമന്ത്രി വിജയന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന അണ്ടല്ലൂരില്‍ സിപിഎം കൊലപ്പെടുത്തിയ സന്തോഷ് കുമാറിന്റെ മകളാണ് വിസ്മയ. മുഖ്യമന്ത്രിയുടെ പാ ര്‍ട്ടി തന്റെ ജീവിതം ഇരുട്ടിലാക്കിയതിനെ കുറിച്ച് ഹിന്ദിയില്‍ എഴുതിയ പ്ലക്കാര്‍ഡുകളിലൂടെയാണ് അവള്‍ രാജ്യത്തെ അറിയിച്ചത്.

വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇതോടെ വിഷയം ദേശീയമാധ്യമങ്ങളും ഏറ്റെടുത്തു. എന്‍ഡിടിവി, സ്വരാജ്യ, ന്യൂസ് എക്‌സ്, ഡക്കാന്‍ ക്രോണിക്കിള്‍, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഇന്ത്യാ ടുഡേ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ വിസ്മയയുടെ ചോദ്യം ചര്‍ച്ചയായി. ”എന്റെ അച്ഛനെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനാണ് അവര്‍ കൊന്നത്”. വീഡിയോയില്‍ വിസ്മയ പറയുന്നു.

ഒരു മലയാളം ചാനലില്‍ വിസ്മയ പങ്കെടുത്ത ക്വിസ് പരിപാടിയുടെ വീഡിയോയും ‘വിസ്മയയുടെ കത്ത്’ എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ മനോജ് മനയില്‍ എഴുതിയ കവിതയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കേരളത്തിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം ദേശീയതലത്തില്‍ സജീവചര്‍ച്ചയാണിപ്പോള്‍.

വിസ്മയ വീഡിയോയിലൂടെ പറഞ്ഞത്

എന്റെ പേര് വിസ്മയ. 12 വയസ്സ്. കണ്ണൂര്‍ സ്വദേശി. കടമ്പൂര്‍ എച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഗ്രാമത്തിലെ സാധാരണക്കാരെ സഹായിക്കുന്നതിന് ഐപിഎസ് ഓഫീസറാകാനായിരുന്നു എന്റെ ആഗ്രഹം. ഇത് നിറവേറ്റാന്‍ അച്ഛന്‍ വളരെയധികം ശ്രമിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രിയില്‍ എന്റെ സ്വപ്‌നങ്ങള്‍ എല്ലാം ഒലിച്ചുപോയി.

ആര്‍എസ്എസ്സിനെയും ബിജെപിയെയും പിന്തുണച്ചു എന്നതാണ് എന്റെ അച്ഛന്‍ ചെയ്ത തെറ്റ്. എന്റെ ഭാവി ഇന്ന് ഇരുട്ടിലാണ്. അഛനെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനായാണ് അവര്‍ കൊന്നത്. അവര്‍ ഇല്ലാതാക്കിയത് എന്റെ സ്വപ്‌നങ്ങളും ഭാവിയുമാണ്, പ്രായമായ മുത്തശ്ശിയെയാണ്, ഞങ്ങളുടെ ഭക്ഷണവും വെള്ളവുമാണ്.

ഇരുട്ട് മാത്രമാണ് എനിക്കിപ്പോള്‍ കാണാനാകുന്നത്. എന്തിനാണ് എന്റെ അഛനെ കൊന്നതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ല. ഞങ്ങളുടെ ചോരയും കണ്ണീരും അവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ?.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

India

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

Kerala

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

Kerala

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

India

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.