Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനന സമയത്ത് തന്നെ ശ്രവണ പരിശോധന നടത്തണം: ലീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:54 pm IST
in Kerala

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളം മാതൃകയാണെന്നും ജനന സമയത്ത് തന്നെ കുട്ടികള്‍ക്ക് ശ്രവണ പരിശോധന നടത്താന്‍ എല്ലാം മാതാപിതാക്കളും തയ്യാറാകണമെന്നും മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരവും കോക്ലിയറിന്റെ ഗ്ലോബല്‍ ഹിയറിങ് അംബാസഡറുമായ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. നവജാത ശിശുക്കളില്‍ ശ്രവണ പരിശോധന നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രവണ ആരോഗ്യത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേള്‍വി ശേഷി കുറയുന്നത് ആഗോള ആരോഗ്യ പ്രശ്‌നമായി മാറുകയാണ്. ശബ്ദങ്ങളുടെ മാധുര്യം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ശ്രവണ ശേഷി കുറയുന്നതിന്റെ ചെറിയ സൂചനകള്‍ പോലും മാതാപിതാക്കളും കുടുംബാംഗങ്ങളും അവഗണിക്കരുത്. ആസ്‌ത്രേലിയ ഉള്‍പ്പെടെയുള്ള പല വികസിത രാഷ്‌ട്രങ്ങളിലും എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വിശേഷി പരിശോധന നടത്താറുണ്ട്. കോക്ലിയര്‍ ഇംപ്ലാന്റ് ഒരു വ്യക്തിയെ നിശബ്ദതയില്‍ നിന്നു ശബ്ദത്തിലേക്കു കൊണ്ടുപോകുന്നതെങ്ങനെയെന്നതിന് താന്‍ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

‘എല്ലാ കുഞ്ഞുങ്ങളേയും ജനന സമയത്തു തന്നെ ശ്രവണ പരിശോധനയ്‌ക്കു വിധേയരാക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. ഭാരതത്തില്‍ 50 ലക്ഷത്തിലേറെ പേര്‍ ഏതെങ്കിലും വിധത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ആഗോള തലത്തില്‍ ഏതാണ്ട് അഞ്ചു ശതമാനം പേരാണ് ശ്രവണ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. ഇവരില്‍ പലര്‍ക്കും ഇന്നു ലഭ്യമായ ആധുനിക ചികില്‍സാ സംവിധാനങ്ങളെക്കുറിച്ച് അറിവില്ലെന്നും ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി.

ശ്രവണ വൈകല്യമുള്ള ഒരു ലക്ഷത്തിലേറെ പേരാണ് കേരളത്തിലുള്ളതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗം തലവന്‍ ഡോ. പി. മുരളീധരന്‍ നമ്പൂതിരി പറഞ്ഞു. നവജാത ശിശുക്കളില്‍ പരിശോധന നടത്തുന്നത് ശ്രവണപ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും വേഗത്തിലുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പീഡിയാട്രിക്‌സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.പി. അഷറഫ്, മെഡിക്കല്‍ കോളേജ് സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പാത്തോളജി വിഭാഗം തലവന്‍ സമീര്‍ പൂത്തേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)
India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.