Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല കൊടിമരത്തില്‍ പ്രതിഷ്ഠിക്കാന്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:12 pm IST
in Kerala

ശബരിമലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള സ്വര്‍ണ്ണക്കൊടിമരത്തിന്റെ നിര്‍മ്മാണത്തിനുള്ള സ്വര്‍ണ്ണം സമര്‍പ്പിക്കുന്ന ചലച്ചിത്രതാരങ്ങളായ സുരേഷ്‌ഗോപി, മനോജ് കെ. ജയന്‍, ദേവന്‍ എന്നിവര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ , അംഗങ്ങളായ
അജയ് തറയില്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ സമീപം

മാന്നാര്‍(ആലപ്പുഴ): ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമരത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ധ്വജവാഹനത്തിന്റെയും അഷ്ട ദിക്പാലകരുടേയും നിര്‍മ്മാണം കൊടിമര ശില്പി പരുമല പന്തപ്ലാതെക്കേതില്‍ പി.പി. അനന്തന്‍ ആചാരിയുടെ വസതിയില്‍ നടന്നു. പഞ്ചലോഹത്തിലാണ് വിഗ്രഹങ്ങള്‍ വാര്‍ത്തെടുത്തത്.

അനന്തനാചാരിയുടെ വീടിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് പഞ്ചലോഹം ഉരുക്കുന്ന പണികള്‍ നടന്നത്. ഗണപതിഹോമത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ അയ്യപ്പപൂജകള്‍ നടന്നു. തുടര്‍ന്ന് സ്വര്‍ണ്ണം ഒഴികെയുള്ള ലോഹങ്ങള്‍ മൂന്ന് കോവയില്‍ ഉരുക്കി തിളപ്പിച്ചശേഷം ഭക്തര്‍ വഴിപാടായി സ്വര്‍ണ്ണം അതിലേക്ക് ഇടുകയായിരുന്നു. തന്ത്രി കണ്ഠരര് രാജീവര് ആണ് ആദ്യം സ്വര്‍ണ്ണം സമര്‍പ്പിച്ചത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ചലച്ചിത്ര താരങ്ങളും ഭക്തജനങ്ങളും സ്വര്‍ണ്ണം സമര്‍പ്പിച്ചു. ഉരുകിത്തിളച്ച ലോഹം വിഗ്രഹങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ച കരുവിലേക്ക് ഒഴിച്ചെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കരു പൊട്ടിച്ച് പുറത്തെടുക്കുന്ന വിഗ്രഹങ്ങള്‍ മിനുക്കുപണികള്‍ നടത്തും. ധ്വജവാഹനമായ കുതിരയുടെ ഉയരം 56 യവവും അഷ്ടദിക്പാലകരുടെ ഉയരം 43 യവവുമാണ്. സ്ഥപതി വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിപ്പാട്, വൈക്കം തന്ത്രി നാരായണന്‍ നമ്പൂതിരി, മഹേഷ് വടശ്ശേരി, ഗിരീഷ് വടകുളഞ്ഞി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ്‌ഗോപി, കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ, ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്രതാരങ്ങളായ മനോജ് കെ.ജയന്‍, ദേവന്‍, കൈലാഷ്, ഗൗതമി നായര്‍, വിവേക് ഗോപന്‍, തിരുവാഭരണ കമ്മീഷണര്‍ അജിത് കുമാര്‍, ഹൈക്കോടതി കമ്മീഷന്‍ എ.എസ്.പി. കുറുപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.