Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീങ്ങളോടുള്ള നിലപാട് കര്‍ക്കശമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:38 pm IST
in World

ബീജിങ്: മുസ്ലീം ഭീകരര്‍ക്കെതിരെ കൂടുതല്‍ കടുത്ത നിലപാടുകളുമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സിറിയയിലും ഇറാഖിലും ഇസ്ലാമിക് ഭീകരര്‍ക്കൊപ്പം ചൈനയില്‍ നിന്നുളള കൂടുതല്‍ മുസ്ലീങ്ങള്‍ കൂട്ടു ചേര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കര്‍ക്കശ നടപടികളിലേക്ക് നീങ്ങുന്നത്.

പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ വിഭാഗത്തിലെ ഉന്നതനും മുസ്ലീം മേഖലയില്‍ നിന്നുളള നേതാവുമായ ഷര്‍ഹാത് അഹാന്‍ കടുത്ത ഭാഷയിലാണ് ഇസ്ലാമിക് സമൂഹത്തിനു മുന്നറിയിപ്പു നല്‍കിയത്.

ചൈനയുടെ ആഭ്യന്തര സുരക്ഷയ്‌ക്ക് അപകടമുണ്ടാക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ജനങ്ങളുടെ പോരാട്ടത്തെ നേരിടേണ്ടി വരുമെന്നായിരുന്നു ഷര്‍ഹാത്തിന്റെ മുന്നറിയിപ്പ്. പീപ്പിള്‍സ് വാര്‍ എന്ന വാക്കാണ് പ്രയോഗിച്ചത്.

ആഗോള തലത്തിലുള്ള ജിഹാദി പ്രവര്‍ത്തനങ്ങള്‍ ചൈനയെ ബാധിക്കുന്നുണ്ടോ എന്നു ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി മേഖലയായ സിന്‍ജിയാങ്ങില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൈനീസ് സര്‍ക്കാരിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

മുസ്ലീങ്ങള്‍ക്കു മുന്‍തൂക്കമുള്ള സിന്‍ജിയാങ്ങാണ് ചൈനയിലെ ഇസ്ലാമിക് ഭീകരതയുടെ ഉറവിടം. സൈന്യത്തിന്റെ നിതാന്ത ജാഗ്രത ഈ പ്രദേശത്തുണ്ട്. സ്വയംഭരണ മേഖലയായ ലിങ്‌സിയ ഹുയിയും ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഇവിടെ കാര്യമായ പ്രശ്‌നങ്ങളില്ല. എങ്കിലും ലിങ്‌സിയയിലെ പ്രാദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പതിവിനു വിരുദ്ധമായി ഈ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. ഹുയി സമൂഹത്തിന്റെ വേരുകള്‍ ചൈനീസ് സമൂഹത്തിലാണെന്നു മറക്കരുതെന്ന് പ്രാദേശിക നേതാവ് വു ഷിമിന്‍ ഓര്‍മ്മിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ചൈനീയ് ജനതയുടെ നിലനില്‍പ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സി ജിന്‍പിങ് ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചതിനു ശേഷം പ്രാദേശിക തലത്തിലേക്കും അത് വ്യാപിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ ചൈനയുടെ പൊതു സമൂഹത്തിനു ഭീഷണിയാണെന്ന ആശങ്ക പടരുകയാണെന്നാണ് ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി മുഹമ്മദ് അല്‍-സുദായിരി പറയുന്നത്. ലിങ്‌സിയയിലെ നേതാക്കളുടെ പ്രസ്താവനകള്‍ അതിനു തെളിവാണ്.

ചൈനീസ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉയിഖുര്‍ വിമതര്‍ ഇറാഖിലും സിറിയയിലും പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ അടുത്തിയ ഐഎസ് പുറത്തുവിട്ടിരുന്നു. ചൈനക്കെതിരെ ആക്രമണം നടത്താന്‍ കാത്തിരിക്കുന്നു എന്ന് ഇവരില്‍ ചിലര്‍ പറയുന്നതും ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു.

ഇതിനു പിന്നാലെ സിന്‍ജിയാങ്ങിലെ നേതാവ് ചെന്‍ ക്വാന്‍ഗോവിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ റാലിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ നടത്തിയതും ശ്രദ്ധേയമായി. മേഖലയെ ഇസ്ലാമിക് ഭീകരരില്‍ നിന്നു ചെറുക്കാന്‍ സൈനികമായും രാഷ്‌ട്രീയമായും എല്ലാ തന്ത്രങ്ങളും മെനയുകയാണ് ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.