Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍: നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ :കള്ളക്കെട്ടിടങ്ങള്‍ പൊളിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:32 pm IST
in Kerala

തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പട്ടയം റദ്ദാക്കി തിരിച്ചുപിടിക്കണം. നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്‌പ്പിക്കാന്‍ ഉടനടി നടപടി വേണമെന്നും സമിതി നിര്‍ദ്ദേശം നല്‍കി. മൂന്നാര്‍ ദൗത്യം ആവര്‍ത്തിക്കേണ്ടിവരുമെന്നുള്ള സൂചനയാണ് നിയമസഭാ സമിതി നല്‍കുന്നത്.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ നടപടിയെ ശക്തമായി ചെറുത്ത സിപിഐയുടെ നേതാവും വിഎസ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ കമ്മറ്റിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നാര്‍ ദൗത്യത്തെ എതിര്‍ത്ത്, പൊളിക്കാന്‍ വരുന്നവരുടെ കാലു വെട്ടുമെന്നു പറഞ്ഞ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. എം. മണിയാകട്ടെ ഇപ്പോള്‍ വൈദ്യുതി മന്ത്രിയും. ഈ ശുപാര്‍ശയില്‍ പിണറായി സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാഷ്‌ട്രീയ കേരളം.

അനധികൃത കെട്ടിട നിര്‍മാണം തടയുന്നതില്‍ റവന്യൂ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചു. മൂന്നാറില്‍ പുതുതായി യൂക്കാലിപ്‌സ് മരങ്ങള്‍ വച്ചുപിടിപ്പിക്കരുത്. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകണം. സവിശേഷ പരിതസ്ഥിതി പരിഗണിച്ച് മൂന്നാറിന് മാത്രമായി പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്ന സുപ്രധാന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാറിലെ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള സ്ഥിരമോ താത്കാലികമോ ആയ എല്ലാവിധ കെട്ടിട നിര്‍മാണങ്ങളും ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്നാണ് ശുപാര്‍ശ. അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മാണവും പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കണം. ഇതിനായി റവന്യൂ വകുപ്പ് അധികാരം ഉപയോഗിക്കണം.

മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിച്ചു മാത്രമേ കെട്ടിട നിര്‍മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നടത്താവൂ. ഇത് ഉറപ്പുവരുത്തുകയാണ് പരിസ്ഥിതി പരിപാലന വികസന അതോറിറ്റിയുടെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ക്കു പുറമെ പരിസ്ഥിതി-കാലാവസ്ഥാ സ്ഥാപനങ്ങള്‍, സംഘടനാപ്രതിനിധികള്‍, പരിസ്ഥിതി ശാസ്ത്രവിദഗ്ധര്‍ തുടങ്ങിയവരും അംഗങ്ങളാകും. അതോറിറ്റി രൂപീകരിച്ചുള്ള നിയമം നിലവില്‍ വന്ന് ഒരു മാസത്തിനകം ബന്ധപ്പെട്ട ചട്ടങ്ങള്‍ പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ദേശീയതലത്തിലുള്ള സ്ഥാപനം വഴി സമഗ്രമായ പഠനം നടത്തണം. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മൂന്നാറിനായുള്ള വിനോദസഞ്ചാര വകുപ്പിന്റെ പ്രചാരണ, വിവരണ വിനിമയ പരിപാടികള്‍ പരിസ്ഥിതി സൗഹൃദ പ്രോട്ടോക്കോള്‍ പ്രകാരമുള്ളതായിരിക്കണം. മൂന്നാറിന്റെ ആശങ്കാജനകമായ സ്ഥിതി കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണം, വാഹനനിയന്ത്രണം എന്നിവ സംബന്ധിച്ച് ഇളവുകള്‍ അനുവദിക്കാത്തതും കര്‍ക്കശവുമായ വ്യവസ്ഥകള്‍ ബാധകമാക്കണം. കേരളത്തിലെ മറ്റിടങ്ങളില്‍ ബാധകമായതില്‍ നിന്നു വ്യത്യസ്തമായ കടുത്ത ശിക്ഷകളും പിഴയും മലിനീകരണത്തിന്റെ കാര്യത്തില്‍ മൂന്നാറിന് ബാധകമാക്കണം. മൂന്നാറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രീന്‍ ബജറ്റിങ് അടിസ്ഥാനമാക്കി പദ്ധതിരേഖ തയാറാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍, കെ. ബാബു (സിപിഎം) പിടിഎ റഹീം (എല്‍ഡിഎഫ് സ്വതന്ത്രന്‍) അനില്‍ അക്കര, എം. വിന്‍സന്റ് (കോണ്‍ഗ്രസ്) ഒ.ആര്‍. കേളു (സിപിഎം) എന്നിവരാണ് പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ട് വിശദീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.