Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്കുകിഴക്കന്‍ രാഷ്‌ട്രീയം മുഖ്യധാരയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:20 am IST
in India

ന്യൂദല്‍ഹി: ഒരിക്കലും കീഴടക്കാനാകില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപി പിടിച്ചടക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ ഒന്നാകെ തിരുത്തിയാണ് ആസാമിനും അരുണാചല്‍ പ്രദേശിനും പിന്നാലെ മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തുന്നത്. വിഘടനവാദികളുടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്ന പ്രദേശം സാംസ്‌കാരിക ദേശീയതയെ വാരിപ്പുണര്‍ന്ന് മുഖ്യധാരയിലേക്കുള്ള കുതിപ്പിലാണിപ്പോള്‍.

മണിപ്പൂരിലെ ജയത്തോടെ കോണ്‍ഗ്രസ് മുക്ത നോര്‍ത്ത് ഈസ്റ്റ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നാഗാലാന്റില്‍ എന്‍ഡിഎ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടും സിക്കിമില്‍ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടുമാണ് ഭരണത്തില്‍. കോണ്‍ഗ്രസ് ഭരണത്തിലുള്ള മേഘാലയയിലും മിസോറാമിലും മഴവില്‍ സഖ്യത്തിനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. ഇടത്പക്ഷത്തിന്റെ ത്രിപുരയിലും ബിജെപി അസാധാരണ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഭരണത്തിലെത്തിയാലും അത്ഭുതപ്പെടാനില്ല.

രണ്ട് ഘടകങ്ങളാണ് മണിപ്പൂരിലുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റത്തിന് അടിസ്ഥാനം. പതിറ്റാണ്ടുകളായുള്ള സംഘപ്രസ്ഥാനങ്ങളുടെ സമര്‍പ്പിത സേവനവും മോദി ഭരണത്തിന്റെ പകിട്ടും. തീവ്രവാദികളുടെ സമാന്തര ഭരണ കാലത്തുള്‍പ്പെടെ ദേശീയ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനമാണ് ബിജെപിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. വിഘടനവാദികളുടെ തോക്കിന്‍കുഴലിന് മുന്നില്‍ നിരവധി സംഘപ്രവര്‍ത്തകരുടെ ജീവന്‍ ഇതിനായി ഹോമിക്കേണ്ടി വന്നു. തീവ്രവാദ സംഘടനകള്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം പരസ്യമായി വിലക്കിയിരുന്നു. എന്നാല്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഇടംനേടി എല്ലാ പ്രതിസന്ധികളെയും ആര്‍എസ്എസ് മറികടന്നു.

മോദിയുടെ കേന്ദ്രഭരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുന്ന കോണ്‍ഗ്രസ് രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ബിജെപി അപകടകരമാണെന്ന് പ്രചരിപ്പിക്കുകയാണ് എതിരാളികള്‍ ഇതുവരെ ചെയ്തതത്. ഇനിയത് മതിയാകില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മണിപ്പൂരിന്റെ അഭിമാനമായ മേരി കോമിനെ രാജ്യസഭാംഗമാക്കിയും സ്വാതന്ത്ര്യ സമരപോരാളിയായ റാണി ഗൈഡിന്‍ല്യൂവിന്റെ ജന്മദിനം ആഘോഷിച്ചും സര്‍ക്കാര്‍ നയം വ്യക്തമാക്കി.

അവഗണിക്കപ്പെടുന്നുവെന്ന വികാരം ഇല്ലാതാക്കി മുഖ്യധാരയിലെത്തിക്കാനാണ് മോദിയുടെ ശ്രമം. സമാധാനത്തിനായുള്ള നീക്കങ്ങളും ഇതിനിടയില്‍ സജീവമാണ്. നാഗാ തീവ്രവാദ സംഘടനയായ എന്‍എസ്‌സിഎന്നു (ഐഎം)മായി സമാധാനത്തിനുള്ള രൂപരേഖയില്‍ ഒപ്പിട്ടിട്ടുണ്ട്. വികസനവും സമാധാനവുമാണ് മോദിയുടെ മുദ്രാവാക്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.