Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതിയും കോണ്‍ഗ്രസിന്റെ തലയ്‌ക്കടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 09:28 am IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ തലയ്‌ക്കടിച്ചതെങ്കില്‍ അതിനു ശേഷമുള്ള പ്രഹരം സുപ്രീംകോടതിയില്‍ നിന്ന്. ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതി കോണ്‍ഗ്രസിന്റെ എല്ലാ വാദങ്ങളും തള്ളിയത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയെന്നു മാത്രമല്ല വ്യാഴാഴ്ച വിശ്വാസം തേടാനും സുപ്രീം കോടതി പരീഖറോട് നിര്‍ദ്ദേശിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളായിട്ടും ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവേലിക്കര്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിപ്പെട്ടു.

ഇതിന് കോടതി രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഭൂരിപക്ഷത്തിനുള്ള എംഎല്‍എമാര്‍ കൂടെയുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്താണ് ഗവര്‍ണറെ സമീപിക്കാത്തത്, ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയോട് ചോദിച്ചു. ഒരു പാര്‍ട്ടിയുടെ കൂടെ മാത്രമാണ് ആവശ്യമുള്ളത്ര എംഎല്‍എമാരുള്ളത്. അതിനാല്‍ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനാവില്ല. നിങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ ഇപ്പോള്‍ തെളിയിക്കൂ, ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിരുന്ന സകല പ്രശ്‌നങ്ങളും വിശ്വാസ വോട്ടെടുപ്പ് എന്ന ഒരൊറ്റ നടപടിയിലൂടെ പരിഹരിക്കാം. ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍.കെ. അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

രജിസ്റ്റര്‍ ചെയ്ത രണ്ട് പാര്‍ട്ടികളുടെ (എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി) എംഎല്‍എമാരുടെയോ സ്വതന്ത്രരുടേയോ സത്യവാങ്മൂലം ഹാജരാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. ഈ രണ്ടു പാര്‍ട്ടികളുടെ മൂന്നു വീതം എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് നല്‍കിയ സത്യവാങ്മൂലങ്ങള്‍ സ്വീകരിച്ച് കോടതി പറഞ്ഞു. നിങ്ങള്‍ക്ക് ഭൂരിപക്ഷമില്ല. അതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാത്തത്. നിങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ഗവര്‍ണര്‍ക്കു മുന്‍പില്‍ ബോധ്യപ്പെടുത്തിയില്ല. കോടതിയില്‍ വന്ന് വാദിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ഇത് ഗവര്‍ണര്‍ക്കു മുന്നില്‍ ചെയ്തു കൂടായിരുന്നോ? കോടതി കോണ്‍ഗ്രസിനോട് ചോദിച്ചു.

നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത മനോഹര്‍ പരീഖറെ കേസില്‍ എന്തുകൊണ്ട് നിങ്ങള്‍ കക്ഷിയാക്കിയില്ല. ഇതുവരെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പേര് നിങ്ങള്‍ക്കറിയാമല്ലോ? നിങ്ങളെ പിന്തുണയ്‌ക്കുന്നവരുടെ സത്യവാങ്മൂലവും കൈയിലില്ല, മുഖ്യമന്ത്രിയെ കക്ഷി ചേര്‍ത്തുമില്ല. ഇത്രയേറെ നിര്‍ണായകമായ വിഷയമായിട്ടും നിങ്ങള്‍ ഒന്നും ചെയ്തില്ല. ബെഞ്ച് തുടര്‍ന്നു.

സംയുക്ത വിശ്വാസ വോട്ടെടുപ്പ് വേണമെന്ന കോണ്‍ഗ്രസിന്റെ വാദവും കോടതി തള്ളി. നാളെ രാവിലെ 11ന് വിശ്വാസ വോട്ടെടുപ്പ് നടത്താനും അതിനുള്ള മുന്നൊരുക്കങ്ങള്‍ ഉടന്‍ കൈക്കൊള്ളാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. നാളെ വിശ്വാസവോട്ടെുപ്പല്ലാതെ മറ്റൊരു സഭാ നടപടിയും പാടില്ലെന്നും കോടതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.