Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗയെ അശുദ്ധമാക്കിയാല്‍ ഏഴു വര്‍ഷം തടവും 100 കോടി പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:04 am IST
in India

ന്യൂദല്‍ഹി: ഏഴു വര്‍ഷം ജയില്‍ ശിക്ഷ കിട്ടാന്‍ പാകത്തിന് കുറ്റകൃത്യങ്ങള്‍ ഏതൊക്കെ എന്ന് നിശ്ചയിച്ചിട്ടുണ്ട് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ. എന്നാല്‍ ഏഴു വര്‍ഷം തടവും നൂറു കോടി രൂപ പിഴയും വരെ കിട്ടാന്‍ സാധ്യതയുള്ള മറ്റൊരു കുറ്റകൃത്യത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കാം.

ഗംഗാ നദിയെ അശുദ്ധമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നൂറു കോടി രൂപ പിഴയും ഏഴു വര്‍ഷം തടവും നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു.

ഗംഗയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പാനലാണ് ദേശീയ ഗംഗാ നദീ ബില്‍ 2017 സമര്‍പ്പിച്ചത്.

പുണ്യനദിയുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള ബില്ലാണിത്. ഈ ബില്‍ നിയമമായാല്‍ ഗംഗയുടെ ഒഴുക്കു തടയുക, മലിനമാക്കുക, നദീതീരത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയ്‌ക്ക് ഏഴു വര്‍ഷം തടവാവും ശിക്ഷ.

ഗംഗയെ അശുദ്ധമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ തോത് അനുസരിച്ചുള്ള ശിക്ഷകളാണ് ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നത്. ഗംഗയുടേയോ കൈവഴികളുടേയോ ഒഴുക്കു തടയുന്ന വിധത്തിലുള്ള ഏതൊരു പ്രവൃത്തിക്കും രണ്ടു വര്‍ഷം തടവും നൂറു കോടി രൂപ പിഴയും ലഭിക്കും.

അനുവാദമില്ലാതെ തുറമുഖങ്ങള്‍ നിര്‍മിക്കുക, തടയണകള്‍ നിര്‍മിക്കുക, ഒഴുക്കിന്റെ ഗതി തിരിച്ചു വിടുക തുടങ്ങിയവയ്‌ക്ക് ഒരു വര്‍ഷം തടവും അമ്പതു കോടി പിഴയും. ഗംഗയില്‍ നിന്നോ കൈവഴികളില്‍ നിന്നോ അനധികൃതമായി മണല്‍ വാരിയാല്‍ അഞ്ചുവര്‍ഷം തടവോ അമ്പതിനായിരം രൂപ പിഴയോ കിട്ടാം. പിഴയടച്ചു തത്ക്കാലം രക്ഷപെടാം എന്നു കരുതണ്ട.

പിന്നീട് ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴയായി ഒരു ദിവസം ഇരുപതിനായിരം രൂപയാണ് ശിക്ഷ.

കീടനാശിനികള്‍, പ്ലാസ്റ്റിക് മാലിന്യം, രാസവസ്തുക്കള്‍ എന്നിവയാല്‍ ഗംഗയെ മലിനപ്പെടുത്തി എന്നു കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവോ 50,000 രൂപ പിഴയോ ആണ് ശിക്ഷ.

ഗംഗയും കൈവഴികളും ഒഴുകുന്ന പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവ് ജല രക്ഷാ മേഖലയായി പ്രഖ്യാപിക്കണം എന്നതടക്കമുള്ള നിരവധി നിര്‍ദേശങ്ങള്‍ റിട്ട. ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നല്‍കിയ ശുപാര്‍ശയിലുണ്ട്. ഈ മേഖലില്‍ കുഴല്‍ക്കിണറുകള്‍ കുത്തി ജലമൂറ്റിയാല്‍ രണ്ടു വര്‍ഷം തടവും 2,000 രൂപ പിഴയും ഉറപ്പ്.

ബില്ലിന്റെ കരടു രൂപം കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ മറ്റൊരു വിദഗ്ധ സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഗംഗയുടെ തീരത്തുള്ള ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമായി ആലോചിച്ച് അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചതിനു ശേഷമേ ബില്ലിന് അന്തിമ രൂപ നല്‍കൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.