Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1.63 കോടിയുടെ യുഎസ് ശാസ്ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 04:56 am IST
in Kerala

വാഷിങ്ടണ്‍ : യുഎസിലെ ഏറ്റവും പഴക്കമുള്ള പ്രമുഖ ശാസ്ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജയായ 17 കാരിക്ക്. ന്യൂജേഴ്‌സി സ്വദേശിനിയായ ഇന്ദ്രാണി ദാസാണ് ഈ അഭിമാനനേട്ടം കരസ്ഥമാക്കിയത്. 2,50,000 യുഎസ് ഡോളറാണ് (1.63 കോടി) പുരസ്കാര തുക. രാജ്യത്തെ ഏറ്റവും കുടുതല്‍ തുക പുരസ്‌കാരമായി നല്‍കുന്ന മത്സരം കൂടിയാണിത്.

തലച്ചോറിന് ക്ഷതം സംഭവിക്കല്‍, മസ്തിഷ്‌ക നാഡീരോഗമായ ന്യൂറോ ഡിജെനെരെറ്റീവ് എന്നിവ മൂലമുള്ള മരണം കുറയ്‌ക്കുന്നത് സംബന്ധിച്ച് ഇന്ദ്രാണി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്.  ഇതുകൂടാതെ ഇന്ത്യന്‍ വംശജരായ നാലു വിദ്യാര്‍ത്ഥികള്‍ കൂടി ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. റീജനറേഷന്‍ സയന്‍സ് ടാലെന്റാണ് മത്സരം നടത്തിയത്. ശാസ്ത്ര വിഷയങ്ങള്‍ കൂടാതെ കണക്കിലുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാഗത്ഭ്യവും കൂടി പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

ഇതുകൂടാതെ 40 ഓളം വിദ്യാര്‍ത്ഥികള്‍ക്കായി 18 ലക്ഷത്തോളം രൂപയുടെ പുരസ്‌കാരങ്ങളും റീജനറേഷന്‍ നല്‍കി. ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ രമണിയാണ് മൂന്നാം സ്ഥാനത്ത്. 150,000 യുഎസ് ഡോളറാണ് (93 ലക്ഷം രൂപ) സമ്മാനം. നെറ്റ്‌വര്‍ക്കും കണക്കും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള ഗവേഷണത്തിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

സയന്‍സ് ടാലന്റ് പുരസ്‌കാരമാണ് ഈ മേഖലയിലേക്ക് തന്നെ സ്വാധീച്ചത്, അവാര്‍ഡ് ജേതാക്കള്‍ക്കും ശാസ്ത്രമേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഇത് പ്രരണയാവട്ടെയെന്ന് റീജനറേഷന്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ ജോര്‍ജ് ഡി യാന്‍കോപൗലോസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.