Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് കുടുംബ പെന്‍ഷന്‍ പരിധി നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 12:54 am IST
in Kerala

 

കൊച്ചി: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ കുടുംബപെന്‍ഷന്‍ നിയന്ത്രണം നീക്കി. പത്തു വര്‍ഷ കാല പരിധി നീക്കി, മരിച്ച തൊഴിലാളിയുടെ അവകാശിയ്‌ക്ക് മരണം വരെ കുടുംബ പെന്‍ഷന്‍ നല്‍കും. 2017-18 ലെ ബജറ്റിലാണ് പുതിയ തീരുമാനം. പെന്‍ഷനായ തൊഴിലാളികള്‍ക്ക് ആര്‍എസ്ബിവൈ, ചിസ് പദ്ധതികള്‍ പ്രകാരം മെഡിക്കല്‍ ആനുകൂല്യത്തിന് നടപടിയെടുക്കാനും തീരുമാനമുണ്ട്.

ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എക്‌സിക്യുട്ടീവും ജോയിന്റ് ലേബര്‍ കമ്മീഷണറുമായ കെ. ശ്രീലാലാണ് ബജറ്റ് അവതരിപ്പിച്ചത്. രജിസ്‌റ്റേര്‍ഡ് തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ വര്‍ധന വരുത്തുന്ന നിര്‍ദേശങ്ങളടങ്ങിയ ബജറ്റിന് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓണ്‍ലൈന്‍ വഴി തീര്‍പ്പാക്കും. ഏപ്രില്‍ ഒന്നു മുതല്‍ വേതന വിതരണം ഓണ്‍ലൈനിലാക്കും. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തൊഴിലാളികളെ വിവരം അറിയിക്കും. ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്ക് ഓണക്കിറ്റിനൊപ്പം 10,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.

സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ നിലവിലുള്ള സ്ലാബ് ഏകീകരിച്ച് നൂറു രൂപയായി വര്‍ധിപ്പിക്കും. മരണാനന്തര സഹായം 10000 രൂപയാക്കി, മരണാനന്തര ആശ്വാസ ധനസഹായം 7500 രൂപ, ഫാമിലി പ്ലാനിങ് (തൊഴിലാളിയ്‌ക്കും ഭാര്യയ്‌ക്കും) 5000 രൂപ, വിദ്യാഭ്യാസ ധനസഹായം 1000 രൂപ, സ്‌കോളര്‍ഷിപ്പ് അഞ്ചു മുതല്‍ ഒമ്പത് ക്ലാസ് വരെ 250 രൂപ, എട്ട്, ഒമ്പത് ക്ലാസുകളില്‍ 60 % മാര്‍ക്ക് വാങ്ങുന്ന വര്‍ക്ക് 300 രൂപ, 10 ാം ക്ലാസ് പാസായ കുട്ടികള്‍ക്ക് ഗ്രേഡ് ക്രമത്തില്‍ ആയിരം രൂപ, 800 രൂപ, 700 രൂപ, 500 രൂപ. എംബിബിഎസ്, എഞ്ചിനീയറിങ്, വെറ്ററിനറി, ബിഡിഎസ്, ആയുര്‍വേദം 4000 രൂപ, പ്രതിമാസ സ്‌കോളര്‍ഷിപ്പ് 300 രൂപ, വിവിധോദ്ദേശ്യ വായ്‌പ ഒരു ലക്ഷം രൂപ. വിവിധ ചികിത്സാ സഹായ ധനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന് കീഴില്‍ 14 ജില്ലാ കമ്മിറ്റികള്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഏരിയാ കമ്മിറ്റി എന്നിവയാണുള്ളത്. ഇവയിലും 105 ഉപകാര്യാലയങ്ങളിലുമായി അണ്‍ അറ്റാച്ച്ഡ് വിഭാഗത്തില്‍ 35,359 പേരും സ്‌കാറ്റേഡ് വിഭാഗത്തില്‍ 33212 പേരും അറ്റാച്ച്ഡ് വിഭാഗത്തില്‍ 1045 പേരുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.