വടകര: മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോന് എന്ന എണ്‍പതുകാരനാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ കുടുംബത്തിന്റെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയില്‍ പോക്സോ നിയമപ്രകാരമായിരുന്നു ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: