Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗീതാപാരായണ മത്സരത്തില്‍ മുസ്ലിം ബാലിക ഒന്നാമതെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:30 pm IST
in India

ഗീതാ പാരായണ മത്സരത്തിനിടെ മകള്‍ ഫിര്‍ദൗസിനു സമീപം അമ്മ അരിഫ ബീബി

ഭുവനേശ്വര്‍: ഇക്കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലിം പെണ്‍കുട്ടിക്കെതിരെ 46 മുല്ലമാര്‍ പാടരുതെന്ന് ഫത്വ പുറപ്പെടുവിച്ചത്. എന്നാലിതാ ഒഡിഷയില്‍ നിന്നും ഒരു മുസ്ലിം ബാലിക ഭഗവദ്ഗീത ചൊല്ലിക്കൊണ്ട് എല്ലാവരേയും അത്ഭുതപ്പെടുത്തി ഒന്നാമത് എത്തിയിരിക്കുന്നു.

ഒഡിഷയിലെ കേന്ദ്രപാര ജില്ലയില്‍ നിന്നുളള ഫിര്‍ദൗസാണ് ഈ കൊച്ചുമിടുക്കി. കേന്ദ്രപ്പാരയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഗീതാപാരായണ മത്സരം സംഘടിപ്പിച്ചത്. ആകെ 46 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 100ല്‍ 97.5 മാര്‍ക്ക് നേടിയാണ് ഫിര്‍ദൗസ് ഒന്നാമതെത്തിയത്.

ശ്ലോകങ്ങള്‍ തെറ്റാതെ ചൊല്ലാനുളള കഴിവ്, അവതരണ രീതി, സദസ്യരുടെ അഭിപ്രായം, ശബ്ദം എന്നീ മാനദണ്ഡങ്ങളാണ് വിജയിയെ തീരുമാനിച്ചത്. മകള്‍ ഗീത ചൊല്ലിത്തീരുന്നതു വരെ അമ്മ അരിഫ ബീബി അവളുടെ സമീപം തന്നെയുണ്ടായിരുന്നു.

”ഒരു മുസ്ലിം പെണ്‍കുട്ടി മത്സരത്തില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം ഞങ്ങള്‍ ഭയന്നു. അവളുടെ അച്ഛനമ്മമാരുടെ അനുവാദം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നു തോന്നി. എന്നാല്‍ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അവര്‍ അനുവാദം തന്നെന്നു മാത്രമല്ല മത്സര വേദിയില്‍ മകളോടൊപ്പം തന്റെ സാന്നിദ്ധ്യം വേണമെന്ന് കൂടി അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു”- മത്സരത്തിന്റെ വിധികര്‍ത്താക്കളിലൊരാളായ അക്ഷയ പനി പറഞ്ഞു.

കേന്ദ്രപാരയിലെ ശോഭനീയ ശിക്ഷാശ്രമ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഫിര്‍ദൗസ്, സ്‌കൂളിലെ പ്രാര്‍ത്ഥനാ ക്ലാസിന്റെ ഭാഗമായാണ് ഭഗവദ് ഗീത ചൊല്ലിപ്പഠിച്ചു തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

India

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

പുതിയ വാര്‍ത്തകള്‍

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.