Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെമിനാറുകള്‍ നാളെ തുടങ്ങും ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 08:14 pm IST
in Kerala

ആലപ്പുഴ: ഹിന്ദു ഐക്യവേദി പതിനാലാം സംസ്ഥാന സമ്മേളനം ഏപ്രില്‍ ഏഴുമുതല്‍ ഒന്‍പതുവരെ ആലപ്പുഴയില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള സെമിനാറുകള്‍ നാളെ തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ വൈകിട്ട് നാലിന് ആലപ്പുഴ നഗരചത്വരത്തില്‍ ‘പുന്നപ്ര – വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന സെമിനാര്‍ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും. മാദ്ധ്യമപ്രവര്‍ത്തകന്‍ ടി.ജി. മോഹന്‍ദാസ്, ഇന്ത്യന്‍ ചരിത്ര കൗണ്‍സിലംഗം ഡോ. സി.ഐ. ഐസക്, മുന്‍ എംഎല്‍എ ഡി. സുഗതന്‍, അഡ്വ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിക്കും.

23ന് വൈകിട്ട് നാലിന് നെടുമുടി വിദ്യാധിരാജ ഓഡിറ്റോറിയത്തില്‍ ‘കുട്ടനാടിന്റെ പൈതൃകവും ചരിത്രപശ്ചാത്തലവും’ സെമിനാറില്‍ പ്രകൃതി സംരക്ഷണവേദി ചെയര്‍മാന്‍ എം.എന്‍. ജയചന്ദ്രന്‍, ഡോ. അനില്‍കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. പത്മകുമാര്‍, ഡോ. ആര്‍.വി. നായര്‍ എന്നിവര്‍ പങ്കെടുക്കും.

26ന് രാവിലെ പത്തിന് ചേര്‍ത്തല എന്‍എസ്എസ് ഹാളില്‍ ‘വെളുത്തച്ഛന്‍ സത്യമോ മിഥ്യയോ’ സെമിനാര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം ട്രഷറര്‍ നാരായണവര്‍മ്മ, ജി. അമൃതരാജ്, മുഹമ്മ ചീരപ്പന്‍ചിറ അയ്യപ്പധര്‍മ്മ പഠന കളരിയിലെ മാധവ ബാലസുബ്രഹ്മണ്യം, വിവിധ സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും.

ഏപ്രില്‍ ഏഴിന് ആലപ്പുഴ ടൗണ്‍ഹാളില്‍ ഹിന്ദു നേതൃസമ്മേളനത്തോടെയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. എട്ടിന് പ്രതിനിധി സമ്മേളനം ശക്തി ഓഡിറ്റോറിയത്തില്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് പ്രകടനവും പൊതുസമ്മേളനവും പുന്നപ്ര കപ്പക്കടയില്‍ നടക്കും. യോഗാചാര്യന്‍ ബാബാരാംദേവ് പങ്കെടുക്കും.

സെമിനാര്‍ ഓര്‍ഗനൈസിങ് കമ്മറ്റി കണ്‍വീനര്‍ അഡ്വ. രാജന്‍ ചേര്‍ത്തല, ജില്ലാ സംഘടനാ സെക്രട്ടറി കെ.ജി. സഹജന്‍, അമ്പലപ്പുഴ താലൂക്ക് സംഘടനാ സെക്രട്ടറി ടി. രതീഷ്ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.