Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എങ്കില്‍ നായനാര്‍ ഒന്നാം പ്രതിയല്ലേ?’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 07:08 pm IST
in Kerala

കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ കേസുണ്ടെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഒന്നാം പ്രതിയല്ലേ? എന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍. പ്രോസിക്യൂഷന്‍ പറയുന്നതുപോലെ കേസുണ്ടെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കിയ സിബിഐ, അന്നത്തെ മുഖ്യമന്ത്രി നായനാരെ പ്രതിയാക്കാഞ്ഞതെന്താണ്, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹൈക്കോടതിയില്‍ സംശയം പ്രകടിപ്പിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം കെട്ടുകഥയാണെന്നും സാല്‍വെ ഉന്നയിച്ചു. സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ കേസിലെ ഏഴാം പ്രതിയാണ് പിണറായി. ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായതോടെ സിംഗിള്‍ ബെഞ്ച് ഹര്‍ജി മാര്‍ച്ച് 27 ലേക്ക് മാറ്റി.

ലാവ്‌ലിന്‍ ഫയലിന് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ അംഗീകാരം നല്‍കിയതിനു പുറമേ, അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനകാര്യ മന്ത്രി ടി. ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ അംഗീകാരവും ലഭിച്ചു. കാബിനറ്റ് സെക്രട്ടറി ഗൂഢാലോചനയുടെ ഭാഗമായി നിന്ന് എന്തെങ്കിലും മറച്ചുവെച്ചുവെന്ന ആരോപണം ഇല്ല. എന്നിട്ടും ഫയലില്‍ ഒപ്പുവച്ചവരും അംഗീകാരം നല്‍കിയവരുമായ എല്ലാവരെയും സിബിഐ പ്രതിയാക്കിയില്ല. ചിലരെ ഒഴിവാക്കിയും മറ്റു ചിലരെ പ്രതി ചേര്‍ത്തുമാണ് സിബിഐ കേസുണ്ടാക്കിയത്. സിബിഐ പറയുന്ന പ്രകാരം പിണറായി വിജയന്‍ പ്രതിയാകുന്നെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഒന്നാം പ്രതിയാകുമായിരുന്നുവെന്നും ഹരീഷ് സാല്‍വെ വാദിച്ചു. വാദം നാലു മണിക്കൂര്‍ നീണ്ടു.

കുറ്റപത്രത്തിലൊരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായി പറയുന്നില്ല. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ എസ്എന്‍സി ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടുവെന്ന സിബിഐയുടെ കണ്ടെത്തല്‍ കെട്ടുകഥയാണ്. ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1995 ലാണ് ലാവ്‌ലിനുമായി യഥാര്‍ത്ഥ കരാര്‍ ഉണ്ടാക്കിയത്. കാര്‍ത്തികേയന്റെ നടപടിയില്‍ സിബിഐയ്‌ക്കു പരാതിയില്ല, ക്രമക്കേടാരോപണവുമില്ല. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് വി. രാജഗോപാലനായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹത്തെയും സിബിഐ ഒഴിവാക്കി. ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ശരിയല്ല. നിര്‍മാണ കരാര്‍ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറില്‍ സാദ്ധ്യമല്ല. കുറ്റപത്രത്തില്‍ കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിനായി സാദ്ധ്യതാ റിപ്പോര്‍ട്ടും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയില്ലെന്ന കണ്ടെത്തലും കളവാണ്, സാല്‍വേ വാദിച്ചു.  വ്യാഴാഴ്ച രാത്രി ഹരീഷ് സാല്‍വെയെ രഹസ്യമായി പിണറായി സന്ദര്‍ശിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സാല്‍വെയെ കണ്ട് ചര്‍ച്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.