Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആംബര്‍’നെ യുഎസില്‍ തടഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:49 am IST
in Kerala

കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ‘ആംബര്‍ എല്‍’ എന്ന ചരക്ക് കപ്പലിനെതിരെ ഇതിന് മുമ്പും പരാതി ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ യുഎസിലെ പോര്‍ട്ട്‌ലാന്റില്‍ ദിവസങ്ങളോളം കപ്പല്‍ തടഞ്ഞുവച്ചിരുന്നതായാണ് വിവരം.

കപ്പലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച സുപ്രധാന രേഖകള്‍ പോലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്ത പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ‘ആംബര്‍ എല്‍’ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.

ഫോര്‍ട്ട്‌കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഞായാറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. തോപ്പുംപടി ഹാര്‍ബറില്‍നിന്നു വെള്ളിയാഴ്ച പുറപ്പെട്ട കാര്‍മല്‍മാത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെലികോപ്റ്ററും എം.വി. കല്‍പ്പേനിയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഇസ്രയേലില്‍ നിന്ന് കൊച്ചി തീരം വഴി സഞ്ചരിക്കുകയായിരുന്നു ആംബര്‍ എന്നാണ് ലഭ്യമായ വിവരം.

പുറംകടലില്‍ നങ്കൂരമിട്ട്, തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. ബോട്ട് ചിതറിത്തെറിച്ചു. നിലവിളി ശബ്ദം കേട്ട, സമീപത്തുണ്ടായിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ നാവികസേനയേയും തീരസേനയേയും വിവരമറിയിച്ചു. നിര്‍ത്താതെ പോയ കപ്പല്‍ നാവികസേനയും തീരദേശ പോലീസുമാണ് പിന്തുടര്‍ന്ന് പിടിച്ചത്.

ബോട്ട് കപ്പല്‍ചാലിലായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വഴിതെറ്റി വന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു. തോപ്പുംപടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന പള്ളുരുത്തി സ്വദേശി എം.എന്‍. നസീര്‍, തമിഴ്നാട് സ്വദേശി ഏണസ്റ്റ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍മ്മല്‍ മാത എന്ന ട്രോള്‍ നെറ്റ് ബോട്ട്.

തകര്‍ന്ന ബോട്ടിലെ മറ്റു ജീവനക്കാരായ തമിഴ്നാട്, വാണിയ കുടി സ്വദേശികളായ ഏണസ്റ്റ് (35), നേവീസ് (34), മെര്‍ലിന്‍ (36), ആന്റണി (26), നെല്‍സണ്‍ (27), പ്രദീപ് (28), ആന്‍ഡ്രൂസ്(42), ബ്രിട്ടോ (24), ആംസ്ട്രോങ് പെനീസ് (22), കുരിശു മിഖായേല്‍ (45), തമിഴ്നാട് കീഴ്മിടാലം സ്വദേശി ആല്‍ട്ടോ (24) എന്നിവരാണ് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി, പനയപ്പിള്ളി ഗൗതം ആശുപത്രി, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ചികത്സയില്‍ കഴിയുന്നത്.

പ്രാഥമിക പരിശോധനയില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 28 കപ്പല്‍ ജീവനക്കാരില്‍ രണ്ട് ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ടുണ്ട്. 17 വര്‍ഷമായി സര്‍വീസ് നടത്തുന്ന കപ്പലിന് 26,000 ടണ്‍ ഭാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.