Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിവാസലിലെ കെഎസ്ഇബി ഭൂമി കുംഭകോണം; ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്ന് വിജിലന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:14 am IST
in Kerala

ഇടുക്കി: പള്ളിവാസല്‍ പവ്വര്‍ഹൗസിന് സമീപം തന്ത്രപ്രധാനമായ മേഖലയില്‍ കെഎസ്ഇബിയുടെ 30 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് പതിച്ച് നല്‍കിയ സംഭവത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി.

കയ്യേറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിലാണ് വിജിലന്‍സ് സംഘം എത്തിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് പ്രാഥമിക അന്വേഷണം നടത്തിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക് നല്‍കും. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനകള്‍ വിജിലന്‍സ് സംഘം നടത്തിയിരുന്നു.

പള്ളിവാസല്‍ വില്ലേജില്‍ നിന്ന് പല ഘട്ടങ്ങളിലായി ഭൂമിയുടെ രേഖകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. കേസെടുത്ത് വിശദമായ അന്വേഷണം നടത്തിയെങ്കിലേ കുറ്റക്കാരെ പിടികൂടാന്‍ കഴിയൂ എന്ന നിലപാടാണ് ഇടുക്കിയിലെ വിജിലന്‍സ് സംഘം സ്വീകരിച്ചിരിക്കുന്നത്.

1941ല്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്‍കിയ ഭൂമിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയില്‍ പതിച്ച് നല്‍കിയത്. റവന്യൂ തരിശില്‍ മാത്രമെ പട്ടയം നല്‍കാവൂ എന്ന നിയമം ഈ ഭൂമി ഇടപാടില്‍ ലംഘിച്ചു.

പല പട്ടയങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയോ, ബന്ധുക്കളുടെയോ പേരിലാണുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം കെഎസ്ഇബിക്കാണെന്നിരിക്കെ വൈദ്യുതി ബോര്‍ഡിന് നോട്ടീസ് അയക്കാതെയാണ് ഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമിയുടെ തണ്ടപ്പേര്‍ അനുവദിച്ചത്.

216,227,263 എന്നീ സര്‍വ്വേ സബ് ഡിവിഷനുകളില്‍ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ മാത്രം തയ്യാറാക്കി സര്‍വ്വേ അതിരടയാള നിയമങ്ങളൊന്നും പാലിക്കാതെ ഭൂമി നല്‍കുകയായിരുന്നു. 1968ലും 1976ലും മുന്‍ റീസര്‍വ്വേകളില്‍ കെഎസ്ഇബിയുടെ കൈവശമാണ് ഭൂമിയെന്ന് രേഖകളുണ്ട്.

ഈ ഭൂമിയിലെ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഈ ഭൂമി ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്നത റവന്യൂ സംഘം വിശദമായ അന്വേഷണം പള്ളിവാസല്‍ ഭൂമി ഇടപാടിനെക്കുറിച്ച് നടത്തണമെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നതാണ് ഇടുക്കി വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ത്തിയായെന്നും രണ്ട് ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുമെന്നും മാത്രമാണ് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.