Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ അമ്മയ്‌ക്ക്ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:38 pm IST
in Kerala

കോഴിക്കോട്: പ്രകൃതിസംരക്ഷണം വാക്കിലല്ല, പ്രവൃത്തിയിലാണ് വേണ്ടതെന്ന് മാതാ അമൃതാനന്ദമയി. ചര്‍ച്ചകളും സെമിനാറുകളും നടത്തിയത് കൊണ്ടുമാത്രം പ്രകൃതിസംരക്ഷണം സാദ്ധ്യമല്ല. മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും വേണം.

വെള്ളിമാടുകുന്ന് ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികമഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ. പ്രകൃതിയിലെ ഓരോ വസ്തുവിലും ജീവനുണ്ടെന്ന ബോധമുണ്ടായാല്‍ അവയെ നശിപ്പിക്കാനുള്ള ശ്രമം കുറയും. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബേധവാന്മാരാക്കണം. നമ്മുടെ പൂര്‍വ്വികര്‍ക്ക് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയാമായിരുന്നു. പ്രകൃതിസംരക്ഷണം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആവശ്യമുള്ളത് മാത്രം എടുത്താണ് അവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം അങ്ങനെയല്ല. നമ്മള്‍ തന്നെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമായി വായുവും വെള്ളവും മണ്ണുമെല്ലാം വിഷമയമായിരിക്കുന്നു. ഏതെല്ലാം വഴിയാണ് രോഗങ്ങള്‍ കടന്നു വരുന്നതെന്ന് അറിയാന്‍ സാധിക്കാതെയായി.

വിദ്യാഭ്യാസകാര്യത്തിലും സാംസ്‌കാരികരംഗത്തും കേരളമാണ് മുന്നിലെന്നാണ് പറയുന്നത്. ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം തന്നെയാണ് മുന്നില്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഒരു പരിധിവരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വിവേകശാലികളാണെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ പരസ്പരം കടിച്ചുകീറുകയാണ്. ഭീകരവാദവും പീഡനവും ഏറുന്നു.

മനസ് നിയന്ത്രണത്തിലായാല്‍ പ്രശ്‌നങ്ങളുണ്ടാകില്ല. പലതരത്തിലുള്ള ആവലാതികളുമായാണ് മനുഷ്യര്‍ ജീവിക്കുന്നത്. ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ചനടത്തുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യമനസ്സിലെ താപത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. വരാന്‍ പോകുന്ന നിമിഷത്തെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത് എന്ന ചിന്തയാണ് വേണ്ടത്. വരാന്‍ പോകുന്നതിനെക്കുറിച്ചോ നഷ്ടപ്പെട്ടതിനെക്കുറിച്ചോ ചിന്തിച്ച് വിഷമിക്കേണ്ടതില്ല. പ്രതികാരവും മത്സരബുദ്ധിയും നമ്മുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കും. അതുകൊണ്ട് പകയും വിദ്വേഷവുമില്ലാതെയുള്ള സ്‌നേഹമായിരിക്കണം യഥാര്‍ഥ പ്രാര്‍ഥനയെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.