Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:23 pm IST
in Kerala
  • സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍ എന്‍സിവിടി അഫിലിയേഷന്‍ ലഭിച്ചിട്ടുള്ള കോഴ്‌സുകളില്‍ 2017 ഓഗസ്റ്റിലാരംഭിക്കുന്ന സെഷനിലെ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 24 വരെ. എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാണ്. കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് പ്രവേശനം. രണ്ടുവര്‍ഷത്തെ കോഴ്‌സിന് 1150 രൂപയും ഒരു വര്‍ഷത്തെ കോഴ്‌സിന് 850 രൂപയുമാണ് മൊത്തം ഫീസ്. സെലക്ഷന്‍ ലിസ്റ്റ് ജൂണ്‍ 29ന് പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ ജൂലായ് ഒന്നിന് നടക്കും. ഒരാള്‍ക്ക് ഒന്നില്‍കുടുതല്‍ ഐടിഐകളില്‍ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. മെട്രിക്‌ട്രേഡിനും നോണ്‍മെട്രിക് ട്രേഡിനും പ്രത്യേകം അപേക്ഷാ ഫോറങ്ങള്‍ ഉപയോഗിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. www.det.kerala.gov.in
  • സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 17 ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റുട്ടുകളില്‍ ഇക്കൊല്ലം നടത്തുന്ന സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 24 വരെ. ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍ മണ്ണന്തല (തിരുവനന്തപുരം), പുനലൂര്‍ (കൊല്ലം), ഇരുമ്പുപാലം (ആലപ്പുഴ), ഏറ്റുമാനൂര്‍ (കോട്ടയം), ലാലം, പാല (കോട്ടയം), കാഞ്ചിയാര്‍ (കട്ടപ്പന ഇടുക്കി) കലൂര്‍ (കൊച്ചി), കോതമംഗലം, പോത്താനിക്കാട് (മൂവാറ്റുപുഴ), അഷ്ടമിച്ചിറ (മാള-തൃശൂര്‍), നൂറാണി (പാലക്കാട്), മഞ്ചേരി (മലപ്പുറം), കൊയിലാണ്ടി (കോഴിക്കോട്), കല്ലാച്ചി (വടകര), തളിപ്പറമ്പ് (കണ്ണൂര്‍), ചെറുകുന്ന് (കണ്ണൂര്‍), മീനങ്ങാടി (വയനാട്) എന്നിവിടങ്ങളിലാണുള്ളത്. ഓരോ ഇന്‍സ്റ്റിറ്റിയുട്ടിലും 60 സീറ്റുകള്‍ വീതം. എസ്എസ്എല്‍സി/ തുല്യപരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 50 രൂപയ്‌ക്ക് അതാത് ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ ജൂണ്‍ 24 വരെ ലഭിക്കും.
  • ചെന്നൈയിലെ (ഗിണ്ടി) സെന്‍ട്രല്‍ ഫുട്‌വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലം നടത്തുന്ന ഫുട്ട്‌വെയര്‍ മാനുഫാക്ച്ചര്‍ ആന്റ് ഡിസൈന്‍ ഡിപ്ലോമ, ഫുട്ട്‌വെയര്‍ ടെക്‌നോളജി പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ, ഫുട്‌ഫെയര്‍ ടെക്‌നോളജി പോസ്റ്റ് ഡിപ്ലോമ, ഫുട്‌വെയര്‍ മാനുഫാക്ച്ചറിംഗ് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഫുട്ട്‌വെയര്‍ഡിസൈന്‍ ആന്റ് പ്രോഡക്ടു ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ക്രാഷ് കോഴ്‌സ് ഇന്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഷൂ കംപ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. www.cfti.chennai.in
  • സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളിലും 2017-18 അദ്ധ്യയന വര്‍ഷം നടത്തുന്ന റെഗുലര്‍ സംയോജിത പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 16 വരെ. പ്രവേശ പരീക്ഷ ജൂലൈ 2 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കേന്ദ്രങ്ങളായി നടക്കും. www.cee.kerala.gov.in
  • കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഈ കൊല്ലം നടത്തുന്ന ബിഎസ്‌സി- എംഎസ്‌സി (ഇന്റിഗ്രേറ്റഡ്) ബയോടെക്‌നോളജി, ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍, ബിഎസ്‌സി ഓണേഴ്‌സ്( കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിംങ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 17 വരെ www.admissions.kau.in
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.