Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സ്ത്രീകള്‍ ആയുധം എടുക്കേണ്ട കാലം: ശരത്ചന്ദ്ര വര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:22 pm IST
in Kerala

ആലപ്പുഴ: കേരളത്തില്‍ സ്ത്രീകള്‍ ആയുധം എടുക്കേണ്ട കാലം അതിക്രമിച്ചെന്ന് കവിയും, ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. യുവകലാസാഹിതിയുടെ പ്രഥമ വയലാര്‍ രാമവര്‍മ്മ കവിതാ പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പീഡന കാലമാണ്. പീഡനം ഒരു കലയായി മാറുന്നു. ഇനി സര്‍കലാശാല കൂടി വേണ്ടിവരുമോയെന്ന ആശങ്കയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വയലാര്‍ സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ട്രസ്റ്റ് ഭാരവാഹികളുടെ പ്രായാധിക്യം ആയിരിക്കും കാരണം. ഓരോ വര്‍ഷവും പണിപൂര്‍ത്തിയാകാത്ത സ്മരകത്തിലെ പ്രാവിന്‍ കാഷ്ഠം വര്‍ദ്ധിക്കുന്നുവെന്നതല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പുരോഗതിയുമില്ല. വയലാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയേറെ വേദനയുണ്ട്. ഇത്തവണത്തെ ബജറ്റില്‍ സ്മാരകത്തിന് 25 ലക്ഷം അനുവദിച്ചത് ഒന്നിനും തികയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ടുകള്‍ പൊതുവേദിയില്‍ പാടണമെങ്കില്‍ പണം നല്‍കണമെന്ന ഇളയരാജയുടെ നിലപാടിനോട് യോജിപ്പില്ല. സംഗീതം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, ചിലര്‍ക്ക് പണമായിരിക്കും വലുത്, താന്‍ എന്തായാലും മുപ്പത് വെള്ളിക്കാശിന് വേണ്ടി സംഗീതത്തെയും ഗാനങ്ങളേയും ഒറ്റു കൊടുക്കില്ല. പണ്ട് പകര്‍പ്പവകാശത്തിന് വേണ്ടി സംഗീതസംവിധായകന്‍ ദേവരാജന്‍ കോടതിയില്‍ കേസ് നല്‍കിയെങ്കിലും നിലനിന്നില്ല. ഗാനരചയിതാവിനും തുല്യ പങ്കാളിത്തം ഉണ്ടെന്ന് വാദം ഉയര്‍ന്നിരുന്നു. കേസില്‍ കക്ഷി ചേരാന്‍ വയലാറിന്റെ കുടുംബത്തെ സമീപിച്ചെങ്കിലും വയലാറാന്റെ പാട്ടുകള്‍ ജനങ്ങളുടെ സ്വന്തമാണെന്ന നിലപാടാണ് അന്നും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വയലാര്‍ കവിതാ പുരസ്‌ക്കാരത്തിന് പകലാണിവള്‍ എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആര്യാ ഗോപിക്ക് നല്‍കും. 11,111 രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. കാണാത്ത മഴയുടെ രചയിതാവ് ഫാസില സലീമിന് പ്രത്യേക പുരസ്‌ക്കാരവും നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.