Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷഹീറിന്റെ പരാതിയിലും വീഴ്ച;  പഴയന്നൂര്‍ എ.എസ്.ഐക്കെതിരെ നടപടിയുണ്ടായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:16 pm IST
in Kerala

തൃശൂര്‍: ലക്കിടി ജവഹര്‍ ലോ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പഴയന്നൂര്‍ എ.എസ്.ഐക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ സംഭവത്തില്‍ എ.എസ്.ഐയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്ന് എസ്.പി. എന്‍.വിജയകുമാര്‍ അറിയിച്ചു.

എ.എസ്.ഐക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. എ.എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത് ഫെബ്രുവരി 27നായിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയും. പഴയന്നൂര്‍ എ.എസ്.ഐ ജ്ഞാനശേഖരനാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. എഫ്.ഐ.ഐര്‍ തയ്യാറാക്കിയപ്പോള്‍ ജാമ്യം ലഭിക്കാവുന്ന 341, 323, 506 എന്നീ മൂന്ന് വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഇതനുസരിച്ചായിരുന്നു കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിരുന്നതും. പിന്നീട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതോടെയായിരുന്നു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.

പൊലീസിന്റെ തിരക്കിട്ട അറസ്റ്റ് നടപടികള്‍ ഏറെ വിവാദമായിരുന്നു. ജിഷ്ണുകേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മ ഡി.ജി.പി ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് അടുത്ത ദിവസമായിരുന്നു അറസ്റ്റ്. വാണിയംകുളത്തെ പി.കെ.ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ നോട്ടീസ് നല്‍കിയതനുസരിച്ച് ചോദ്യം ചെയ്യലിനെത്തുകയായിരുന്നുവെന്നും കേസിനോട് സഹകരിക്കുന്നയാളാണെന്നുമാണ് കൃഷ്ണദാസ് അടക്കമുള്ളവരുടെ വാദം.

എഫ്.ഐ.ആറിനെ പരാമര്‍ശിച്ച് തന്നെയായിരുന്നു ഹൈക്കോടതിയും പൊലീസിനെതിരെ കടന്നാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആര്‍ ഇട്ടതില്‍ വീഴ്ചയുണ്ടായെന്ന് ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഷഹീറിന്റെ പരാതിയിലും മൊഴിയിലും തന്നെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ തെളിവുകളുണ്ടെന്നിരിക്കെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തി എഫ്.ഐ.ആര്‍ ഇട്ടത് വീഴ്ച തന്നെയെന്നാണ് വിലയിരുത്തല്‍. നേരത്തെ പാമ്പാടി കോളേജില്‍ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയിലും അന്വേഷണം അട്ടിമറിച്ചതിലും, തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കിയതിലും ജ്ഞാനശേഖരന്‍ ആരോപണ വിധേയനാണ്.

ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ജ്ഞാനശേഖരനെതിരെ പരാതിയുണ്ടായിരുന്നു. ജിഷ്ണു കേസില്‍ വിമര്‍ശവും ആരോപണവും നിലനില്‍ക്കെ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയുണ്ടായതില്‍ മുഖ്യമന്ത്രിയും ഡി.ജി.പിയെ അതൃപ്തിയറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.