കൊച്ചി: ലീലാ മേനോ ന് ജന്മഭൂമിയുടെ ചീഫ് എഡിറ്ററായും ടി. അരുണ്‍കുമാര്‍ പുതിയ എഡിറ്ററായും ചുമതലയേറ്റു. പത്തുവര്‍ഷമായി ജന്മഭൂമിയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ലീലാ മേനോന്. മലയാള ദിനപത്ര രംഗത്ത് മുഖ്യപത്രാധിപസ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയാണ്.
അരുണ്‍കുമാര്‍ 35 വര്‍ഷം മാതൃഭൂമിയിലായിരുന്നു. ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. തൃശൂരും കൊച്ചിയിലും ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരത്ത് സ്പെഷ്യല്‍ റെപ്രസെന്റേറ്റീവായി ബ്യൂറോ ചീഫിന്റെ ചുമതലകള്‍ വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: