Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴിമല നേവല്‍ അക്കാദമിയില്‍ സൗജന്യ ബിടെക് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:07 pm IST
in Kerala

കടലോളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഭാരത നാവികേസനയുടെ കീഴില്‍ കേരളത്തിലെ ഏഴിമല നാവിക അക്കാദമിയില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ച സമര്‍ത്ഥരായ ആണ്‍കുട്ടികള്‍ക്ക് സൗജന്യമായി ബിടെക് പഠിക്കാം. സബ് ലെഫ്റ്റനന്റ് പദവിയില്‍ ജോലി നേടാം. ജെ.ഇ.ഇ മെയിന്‍ 2017 ല്‍ യോഗ്യത നേടിയിട്ടുള്ളവര്‍ക്കാണ് അക്കാദമിയുടെ ഈ അവസരം പ്രയോജനപ്പെടുത്താനാവുക.

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2018 ജനുവരിയിലാരംഭിക്കുന്ന 10+2 (ബിടെക് കേഡറ്റ് എന്‍ട്രി) സ്‌കീമിലേക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകര്‍ അവിവാഹിതരായ ആണ്‍കുട്ടികളായിരിക്കണം. 1988 ജൂലായ് രണ്ടിനും 2001 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ്ടു വിജയിച്ചിരിക്കണം.

പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ഉയരം 157 സെ.മീറ്ററില്‍ കുറയരുത്. അതിനനുസൃതമായ ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്കശക്തി വേണം. വൈകല്യങ്ങള്‍ പാടില്ല. ഭാരതപൗരന്മാരെയാണ് പരിഗണിക്കുക.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും www.joinindiannavy .gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ജൂണ്‍ 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ കൈവശം കരുതണം.

ജെ.ഇ.ഇ മെയിന്‍ 2017 അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്‍. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എസ്എസ്ബി കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, വിശാഖപട്ടണം, ഭോപ്പാല്‍ കേന്ദ്രങ്ങളിലായി ജൂലായ്/ഒക്‌ടോബര്‍ മാസത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ അറിയിപ്പ് ഇ-മെയില്‍, എസ്എംഎസ് മുഖാന്തിരം ലഭ്യമാകും.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇന്റര്‍വ്യൂ. 5 ദിവസത്തോളം നീളുന്ന ഇന്റര്‍വ്യുവില്‍ ആദ്യഘട്ടം ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സെപ്ഷന്‍സ് ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച എന്നിവ നടക്കും. ഇതില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. രണ്ടാംഘട്ടം സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, ഇന്റര്‍വ്യു എന്നിവയാണ് നടത്തുക. ഇതില്‍ യോഗ്യത നേടുന്നവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് തേര്‍ഡ് ഏസി റെയില്‍ഫെയര്‍ നല്‍കും.

തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് നാലുവര്‍’ഷം ബിടെക് കോഴ്‌സില്‍ പഠന-പരിശീലനങ്ങള്‍ നല്‍കുന്നതാണ്. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, നേവല്‍ ആര്‍ക്കിടെക്ചര്‍, ഇലക്‌ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലാണ് ബിടെക് കോഴ്‌സില്‍ പഠനാവസരം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയാണ് വിജയികള്‍ക്ക് ബിടെക് ബിരുദം സമ്മാനിക്കുക. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയെല്ലാം സൗജന്യമാണ്.

പഠന-പരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കും. പരിശീലനത്തില്‍ തിളങ്ങുന്നവര്‍ക്ക് സബ്‌ലെഫ്റ്റനന്റ് പദവിയില്‍ 15600-39100 രൂപ ശമ്പള സ്‌കെയിലില്‍ സ്ഥിരം ജോലിയും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.j oinindi annavy.g ov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.