Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തരവ് അബദ്ധപഞ്ചാംഗം അധ്യാപകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:42 pm IST
in Kerala

 

കൊച്ചി: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് അദ്ധ്യാപകരുടെ നിയമനത്തിലും നടപടിക്രമങ്ങളിലും അപാകതള്‍ ഏറെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷത്തെ നിയമന ഉത്തരവ് വന്നെങ്കിലും വേണ്ടത്ര അദ്ധ്യാപകരില്ല, മുന്‍ വര്‍ഷങ്ങളില്‍ ജോലിചെയ്ത പലര്‍ക്കും നിയമനവുമില്ല.

രാഷ്‌ട്രീയ മധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ) യാണ് ഈ വര്‍ഷം നിയമന-നടപടി ക്രമങ്ങളുടെ ചുമതല നോക്കുന്നത്. ഇതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (ഡിപിഐ) ഐ ഇ ഡി സെല്ലിനായിരുന്നു ചുമതല. ഇത്തവണത്തെ സ്‌കൂളുകളുടെ ലിസ്റ്റ് അപൂര്‍ണം, കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷത്തേത്; ഇതിനെതിരേ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ അറ്റ് സെക്കന്‍ഡറി സ്റ്റേജ് (ഐഇഡിഎസ്എസ്) നിര്‍ദ്ദേശപ്രകാരം 865 റിസോഴ്‌സ് അധ്യാപകരെ നിയമിക്കാനാണ് മനുഷ്യവിഭവശേഷി വകുപ്പ് ആര്‍ എംഎസ്എക്ക് അനുമതി നല്‍കിയത്. ഇവര്‍ ഏറെക്കാലമായി കരാര്‍ അടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരാണ്. രണ്ടു സ്‌കൂളുകളിലായി എട്ടു കുട്ടികള്‍ക്ക് ഒരദ്ധ്യാപകന്‍ എന്നതാണ് അനുപാതം. ഓരോ അദ്ധ്യയനവര്‍ഷവും നിയമന കരാര്‍ പുതുക്കും. ജൂണ്‍-ജൂലൈ മാസത്തോടെ കുട്ടികളുടെ പട്ടിക അധികൃതര്‍ക്കു നല്‍കും. അതായിരുന്നു പതിവ്.

ഈ വര്‍ഷം ഡിപിഐയില്‍ നിന്ന് നിയമന നടപടി ആര്‍എംഎസ് എ ഏറ്റെടുത്തപ്പോള്‍ രീതികള്‍ മാറി. അധ്യാപകരെ ഏപ്രിലില്‍ പുനര്‍നിയമിച്ചില്ല. എന്നാല്‍ ജൂണ്‍ ഒന്നിലെ ഉത്തരവില്‍ 2017 ഏപ്രില്‍ 21 മുതല്‍ക്ക് അധ്യാപക നിയമനത്തിന് സാധുത വ്യക്തമാക്കുന്നു.

865 അധ്യാപകരുടെ നിയമനം അംഗീകരിച്ചതായി പറയുന്ന ഉത്തരവില്‍ സംസ്ഥാനത്തെ 1557 സ്‌കൂളുകളില്‍ കുറഞ്ഞത് ഭിന്നശേഷിയുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടെന്നും 1119 സ്‌കൂളുകളില്‍ ശരാശരി അഞ്ച് കുട്ടികളുണ്ടെന്നുമാണ് വിശദീകരണം. എന്നാല്‍, ഇത് കഴിഞ്ഞ വര്‍ഷത്തെ കണക്കാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.