കൊടുങ്ങല്ലൂര്‍: യുവാവ് ചെമ്മീന്‍ ക്കെട്ടില്‍ മുങ്ങി മരിച്ചു. ഞാറക്കല്‍ പെരുമ്പിള്ളി പുത്തന്‍പുരയ്ക്കല്‍ ഗോപി മകന് നവിന് (32) ആണ് മരിച്ചത്.പുല്ലുറ്റ് നാരായണമംഗലത്തിന് സമീപം ഇന്നലെ മൂന്നരയോടെയാണ് സംഭവം. കൊടുങ്ങല്ലൂര്‍ പോലിസ് അനന്തര നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: