തിരുവനന്തപുരം: ടോംസ് എഞ്ചിനീയറിംഗ് കോളേജിന് അടുത്ത വര്‍ഷവും അഫിലിയേഷന്‍ നല്‍കുമെന്ന എഐസിടിഇ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് അറിയിച്ചു.ഇതിനെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയെ സമീപിക്കും.