മരട്: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഹരിത ക്ഷേത്രം പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. ക്ഷേത്രത്തിലെ ഹിഡുമ്പന് പറമ്പില്‍ വൃക്ഷത്തൈ നട്ട് ദേവസ്വം ഓഫീസര്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വൈറ്റില ക്ഷേത്രത്തില്‍ ഹരിത ക്ഷേത്രം രണ്ടാംഘട്ടം ഹിഡുമ്പന് പറമ്പില്‍ വൃക്ഷതൈ നട്ട് ദേവസ്വം ഓഫീസര്‍ ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: