ലക്നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം യുപിയില്‍ പൂട്ടിയത് ഏഴ് അനധികൃത മാംസ സംസ്ക്കരണ ശാലകള്‍.
വിവാദനായകന്‍ യാക്കൂബ് ഖുറേഷിയുടെയാണ് ഇവയിലൊന്ന്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കുന്നവര്‍ക്ക് 51 കോടി ഇനാം പ്രഖ്യാപിച്ചയാളാണ് ഖുറേഷി. മറ്റൊന്ന് എംപി അഖിലാഖിന്റെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: