Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ വിദ്യാലയങ്ങള്‍ പ്ലസ് വണ്‍ പ്രവേശന വ്യാപാരം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:10 pm IST
in Kerala

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ അവസാനിക്കും മുമ്പേ സ്വകാര്യ വിദ്യാലയങ്ങള്‍ പ്ലസ് വണ്‍ പ്രവേശന കച്ചവടം തുടങ്ങി. വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിച്ച് അപേക്ഷാ ഫോറം വാങ്ങിപ്പിക്കുന്ന നടപടി സ്‌കൂളുകളില്‍ ആരംഭിച്ചു.

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച ശേഷമേ പ്ലസ്‌വണ്‍ പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിക്കാവൂ. അപേക്ഷാ ഫോറം വിതരണം ചെയ്യുന്ന തീയതി മുതല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന തീയതി വരെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതനുസരിച്ചായിരിക്കണം എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശന നടപടി ആരംഭിക്കേണ്ടത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവേശനത്തിനുള്ള ഫോം വില്‍പ്പന. നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് ഫോമിന് ഈടാക്കുന്നത്.

എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളില്‍ ഇരുപത് ശതമാനം സീറ്റില്‍ മാനേജ്‌മെന്റിന് പ്രവേശനം നടത്താം. ഈ സീറ്റുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങും. സയന്‍സ് വിഷയങ്ങള്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെയാണ്. ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് പതിനയ്യായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയ്‌ക്കും. ഈ കച്ചവടം നേരത്തെ ഉറപ്പിക്കാനാണ് അപേക്ഷാ സര്‍ക്കാര്‍ ഉത്തരവിനു മുമ്പ് വിതരണം ചെയ്യുന്നത്.

വിദ്യാര്‍ത്ഥിനികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലാണ് കൂടുതല്‍ വ്യാപാരം നടക്കുന്നത്. മെരിറ്റില്‍ മറ്റ് വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചാലും വിദ്യാര്‍ത്ഥിനികളെ അയയ്‌ക്കാന്‍ ചില രക്ഷിതാക്കള്‍ തയ്യാറാകില്ല. ഈ അവസരം മാനേജ്‌മെന്റുകള്‍ മുതലെടുക്കുന്നു. കൂടാതെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സീറ്റ് നേരത്തെ ഉറപ്പിക്കാറുണ്ട്. ആ വിദ്യാര്‍ത്ഥികള്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകളും ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നടത്തും. ട്യൂഷന്‍ ഫീസ് വാങ്ങിയാണ് വേക്കേഷന്‍ ക്ലാസ്സുകള്‍ നടത്തുക. ഇത്തരത്തില്‍ ക്ലാസ്സൂകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചാലും പേകാറില്ല.

ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് നടത്തുന്ന ഫോറം വിതരണം നിയമവിരുദ്ധമാണെന്ന് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.