Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോര്‍ത്ത് സ്‌റ്റേഷനിലെ ഭക്ഷണശാലയുടെ ലൈസന്‍സ് റെയില്‍വേ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:04 am IST
in Kerala

കൊച്ചി: ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ വെജിറ്റേറിയന്‍ ഭക്ഷണശാലയുടെ ലൈസന്‍സ് റെയില്‍വേ റദ്ദാക്കി. നടത്തിപ്പുകാരോട് വിശദീകരണം തേടിയിരുന്നു. കുറ്റം സമ്മതിച്ച ഭക്ഷണശാല അധികൃതര്‍ ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് മറുപടി നല്‍കി.

ഈ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ഈറോഡ് സ്വദേശി കെ.എം മുസ്തഫയുടെ പേരിലായിരുന്നു ഭക്ഷണശാലയുടെ ലൈസന്‍സ്.

ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കില്ലെന്നും ഇയാളെ ഒരു വര്‍ഷത്തേക്ക് റെയില്‍വേയുടെ എല്ലാ ടെണ്ടറുകളില്‍ നിന്നും വിലക്കിയതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഭക്ഷണശാലയിലെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകള്‍ സീല്‍ ചെയ്ത് കാക്കനാടുള്ള റീജിനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു.

ഫെബ്രുവരി രണ്ടിനാണ് എറണാകുളത്ത് കെ.എഫ്.എയുടെ അണ്ടര്‍14 ഫുട്‌ബോള്‍ ലീഗ് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് ജില്ല ടീമംഗങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൊച്ചുവേളി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടികള്‍ക്ക് ഷൊര്‍ണൂരിലെത്തിയതോടെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടികളെ പട്ടാമ്പിയിലെ രണ്ടു ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

പിറ്റേന്നാണ് കുട്ടികള്‍ക്ക് ആരോഗ്യ നില വീണ്ടെടുക്കാനായത്. തുടര്‍ന്ന് ഭക്ഷണശാല റെയില്‍വേ അടച്ചിട്ടെങ്കിലും യാത്രക്കാര്‍ക്ക് ആശ്രയിക്കാന്‍ മറ്റു ഭക്ഷണശാലകള്‍ സ്‌റ്റേഷനില്‍ ഇല്ലാത്തതിനാല്‍ രണ്ടു ദിവസത്തിനു ശേഷം താല്‍ക്കാലികമായി തുറന്നുകൊടുത്തു. റെയില്‍വേ കാറ്ററിങിന്റെയും ആരോഗ്യ വകുപ്പിന്റെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്.

ഇക്കാലയളവിലുണ്ടായ പരാതികളും ലൈസന്‍സ് റദ്ദാക്കാന്‍ കാരണമായി. അതേസമയം പുതിയ ലൈസന്‍സിക്കായി ഉടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. തിരക്കേറിയ സ്‌റ്റേഷനില്‍ മറ്റു ഭക്ഷണശാലകള്‍ ഇല്ലാത്തതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകും വരെ ബദല്‍ മാര്‍ഗം സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.