Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരട്ടാറിലെ ജലം മലിനം; കിണര്‍ വെള്ളവും ഉപയോഗിക്കാനാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:12 pm IST
in Pathanamthitta

പത്തനംതിട്ട: വരട്ടാറിലെ ജലം മലിനമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. വരട്ടാറിലെയും കൈത്തോടുകളിലേയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു.

വരട്ടാറിലും സമീപ പ്രദേശങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തില്‍ വിവിധ ഘടകങ്ങള്‍ അനുവദനീയമായതിലും കൂടുതലാണെന്ന് കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള കോഴിക്കോട്ടെ ഗവേഷണ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വഞ്ചിപ്പോട്ടില്‍ കടവ് മുതല്‍ വാളത്തോട് വരെയുള്ള ഭാഗങ്ങളിലെ ഇരുപതില്‍പരം കിണറുകളിലെ സാമ്പിള്‍ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ജലത്തിലെ പിഎച്ച് മൂല്യം മുതല്‍ ഇ കോളി വരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചതിനേത്തുടര്‍ന്നാണ് ഇത് വ്യക്തമായത്.

പൂരിത ഓക്‌സിജന്റെ അഭാവം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ ക്രമാതീതമായി വര്‍ധിച്ചതായി പഠനത്തില്‍ തെളിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്നതാണിത്.

വെള്ളത്തിന്റെ നിറ വ്യത്യാസവും അരുചിയും പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വ്യാപകമായ ഉത്കണ്ഠ ഉണര്‍ത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ഗുരുതരാവസ്ഥയെപ്പറ്റി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഘട്ടംഘട്ടമായി കൈത്തോടുകള്‍ വൃത്തിയാക്കി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് നദിയിലേക്ക് ശുദ്ധജലം ഒഴുക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി.

റിപ്പോര്‍ട്ട് അനുസരിച്ച് വഞ്ചിമൂട്ടില്‍ക്കടവിലാണ് പൂരിത ഓക്‌സിജന്റെ അഭാവവും ഇ കോളിന്റെ സാന്നിധ്യവും ഏറെയുള്ളത്. ഇപ്പോഴും സമീപമുള്ള ഉപ്പുകളത്തില്‍ തോട്, കോയിക്കല്‍ തോട്, കാരാഞ്ചേരിത്തോട് എന്നിവ മലീമസമാണ്. ഒന്നര കിലോമീറ്റര്‍ ദൂരം വരട്ടാറില്‍ വഞ്ചിമൂട്ടില്‍ക്കടവിലേക്ക് ഒഴുകി എത്തുന്ന കൈത്തോടുകള്‍ നിറയെ ശുചിമുറി, അടുക്കള മാലിന്യവും, മത്സ്യ മാംസാദി അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞതാണെന്നും പരാതിയുണ്ട്. മാലിന്യം തള്ളലിനെതിരെ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

വരട്ടാറിലെ വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുര്‍ഗന്ധവും വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഇത് വര്‍ധിച്ചു വരികയാണ്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വാര്‍ഡിലെ ജനങ്ങള്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ഏറ്റവും കൂടുതല്‍ ദുര്‍ഗന്ധം വമിക്കുന്നത് വഞ്ചിമൂട്ടില്‍ കടവിന് സമീപത്താണ്. വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ മറവില്‍ പുറത്തുനിന്നും കക്കൂസ് മാലിന്യം ടാങ്കറില്‍ തള്ളിയതാകാം ഇതിനു കാരണമെന്ന് സമീപവാസികള്‍ പറയുന്നു.

ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലെ വരട്ടാറിന്റെ കൈത്തോടുകളിലും തീരങ്ങളിലുമായി ഏക്കറുകണക്കിനു സ്ഥലം മുള്ളന്‍പായല്‍ മൂടികിടക്കുകയാണ്. വരള്‍ച്ചയില്‍ കരിഞ്ഞ പായല്‍ മഴവെള്ളം കയറിയപ്പോള്‍ അഴുകി ദ്രവിക്കുകയും ഇതു തോട്ടിലൂടെ ഒഴുകി വരട്ടാറില്‍ വ്യാപിച്ചതാകാനാണു സാധ്യതയെന്നു നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിനു മുകളില്‍ പടര്‍ന്ന പാട പോലെയുള്ള ദ്രാവകം പായല്‍ അഴുകിയതാണെന്ന സംശയവും ബലപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.