Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂരഹിതര്‍ക്കായി വീണ്ടും പട്ടയമേള നടത്തും- റവന്യൂമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 03:28 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഭൂരഹിതരായവര്‍ക്കു വേണ്ടി ഭൂമി ലഭിക്കുന്നതിനായി ഈ വര്‍ഷാവസാനം വീണ്ടും ജില്ലാതല പട്ടയമേള നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തുന്നതിന് വില്ലേജ്തല അദാലത്ത് നടത്തണം.

ക്വാര്‍ട്ടേഴ്സുകളിലും മറ്റും താമസിക്കുന്ന ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവര്‍ക്ക് ഭൂമി കിട്ടുമെന്ന് ഉറപ്പ് വരുത്തണം. കഴിഞ്ഞ പട്ടയമേളയ്‌ക്ക് ലഭിച്ച 7000 അപേക്ഷകളില്‍ 2247 അപേക്ഷകളാണ് തീര്‍പ്പാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവശേഷിക്കുന്ന അപേക്ഷകള്‍ പുന:പരിശോധിക്കണം. അര്‍ഹതയുളള മാനുഷിക പരിഗണന അര്‍ഹിക്കുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കണം.

പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ പട്ടയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അനുവദനീയമായ ഭൂമിക്ക് പട്ടയം നല്‍കുകയും കൂടുതലുളള ഭൂമിയ്‌ക്ക് ന്യായവില സര്‍ക്കാറിലേക്ക് ഈടാക്കി ഭൂമി നല്‍കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

മലയോര പ്രദേശങ്ങളില്‍ രണ്ട് ഏക്കറും തീരദേശങ്ങളില്‍ ഒരേക്കറും ഭൂമിക്കാണ് കൈവശാവകാശ രേഖ നല്‍കുന്നത്. ഇതില്‍ കൂടുതല്‍ ഭൂമി കൈവശമുളളവര്‍ ന്യായവില നല്‍കി ഭൂമി സ്വന്തമാക്കണം. ജില്ലയില്‍ ഭൂമി കയ്യേറ്റം അനുവദിക്കില്ല. ഭൂമി കയ്യേറ്റമുണ്ടായാല്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കും.

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ താമസിച്ചുവരുന്നവര്‍ക്ക് കൈവശാവകാശ രേഖ നല്‍കും. പുതിയ അപേക്ഷകര്‍ക്ക് എത്രഭൂമി നല്‍കാമെന്നതിന് മാനദണ്ഡമുണ്ടാകും. കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയില്ല. പരാതി ലഭിച്ച ബേദഡുക്ക, കുറ്റിക്കോല്‍, പനയാല്‍, പാടി, കാസര്‍കോട് വില്ലേജുകളില്‍ ഭൂമി കയ്യേറ്റം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഭൂരഹിതര്‍ നല്‍കിയ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി നിരസിക്കരുത്. അപേക്ഷകള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ മുമ്പാകെ സമര്‍പ്പിക്കണം. ഭൂമി കയ്യേറ്റം തടയാന്‍ ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.