ക്വാലാലംപുര്‍: എംഡിഎംകെ നേതാവ് വൈകോയെ മലേഷ്യന്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ക്വാലാലംപുരിലെ വിമാനത്താവളത്തിലാണ് വൈകോയെ തടഞ്ഞത്.എല്‍ടിടിഇ ബന്ധം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തുവെന്നാണ് വിവരം.
വൈകോയെ കരിന്പട്ടികയില്‍ പെടുത്തിയതാണ് കാരണമെന്നാണ് പ്രഥാമിക റിപ്പോര്‍ട്ട്. മലേഷ്യന്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു. വൈകോ ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
















