കല്‍പ്പറ്റ: വയനാട്ടില്‍ പേവിഷബാധയേറ്റ് യുവതി മരിച്ചു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തോക്കമ്പായല് ബിനോയിയുടെ ഭാര്യ റിന്‍സി എന്ന റൂണി (30) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.
പേപ്പട്ടി കടിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് കുത്തിവയ്പ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: