Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലബാര്‍ കാന്‍സര്‍ സെന്ററിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുചിത്വ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 06:16 pm IST
inKannur

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുചിത്വ പുരസ്‌കാരം. ഇത് അഞ്ചാം തവണയാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് സര്‍ക്കാരിന്റെ ശുചിത്വ പുരസ്‌കാരം ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളോട് മത്സരിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹരായതെന്ന് കാന്‍സര്‍ സെന്റര്‍ സര്‍ജറി വിഭാഗം ഡോ.ചന്ദ്രന്‍ കെ.നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏകദേശം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയില്‍ ആള്‍ക്കാര്‍ വന്നുപോകുന്ന ആശുപത്രിയില്‍ 400 കിലോലിറ്റര്‍ സംസ്‌കരിക്കാന്‍ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്. അള്‍ട്രാഫില്‍ട്രേഷന്‍ സൗകര്യമടക്കമുള്ള പ്ലാന്റാണിത്. പ്ലാന്റില്‍ നിന്നുള്ള വെള്ളം ശുദ്ധികരിച്ച് ആശുപത്രിയിലെ കാമ്പസില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. 2014ല്‍ ജില്ലയിലെ ഏറ്റവും മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ആശുപത്രി പരിസരം രോഗി സൗഹൃദമാക്കാന്‍ ഗ്രീന്‍ ബെല്‍റ്റ് തയ്യാറാക്കി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷണത്തിനുള്ള പ്രാധാന്യം ഉള്‍കൊണ്ട് കൃത്യമായ മാനേജ്‌മെന്റ് വൈദഗ്ദ്യവും ശാസ്ത്രീയ മേല്‍നോട്ടവും സമന്വയിപ്പിച്ചാണ് കാന്റീനടക്കമുള്ള സംവിധാനമൊരുക്കിയത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 2015ല്‍ ജില്ലയിലെ ഏറ്റവും ശുചിത്വമുള്ള സര്‍ക്കാര്‍ സ്ഥാപനത്തിന് നല്‍കുന്ന ഗോള്‍ഡന്‍ ക്രോ സ്വര്‍ണ്ണപ്പതക്കം ലഭിച്ചതും മലബാര്‍ കാന്‍സര്‍ സെന്ററിനായിരുന്നു. കുടാതെ സോളാര്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയത് പരിഗണിച്ച് ഊര്‍ജ്ജസംരക്ഷണത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു. ഇതു കൂടാതെ 2015ല്‍ മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ ഇന്‍ പബ്ലിക് പോളിസി അവാര്‍ഡും മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ചിട്ടുണ്ട്.

മികച്ച നേട്ടങ്ങള്‍ കൊയ്ത് സംസ്ഥാനത്തെ തന്നെ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപോലും മാതൃക തീര്‍ക്കുകയാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.സുധീഷ്, എ.കെ.രാജേഷ്, സുഭാഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.